Jump to content

കല്പറ്റ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്പറ്റ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
19
കല്പറ്റ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം190938 (2016)
നിലവിലെ അംഗംടി. സിദ്ദിഖ്
പാർട്ടികോൺഗ്രസ്സ് (ഐ)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലവയനാട് ജില്ല

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം. [1].

Map
കല്പറ്റ നിയമസഭാമണ്ഡലം


പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [14] [15]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 ടി. സിദ്ദിഖ്
2016 സി.കെ. ശശീന്ദ്രൻ
2011 എം.വി. ശ്രേയാംസ് കുമാർ
2006 എം.വി. ശ്രേയാംസ് കുമാർ - ജനതാ ദൾ (എസ്.)
2001 കെ.കെ. രാമചന്ദ്രൻ
1996 കെ.കെ. രാമചന്ദ്രൻ
1991 കെ.കെ. രാമചന്ദ്രൻ
1987 എം.പി. വീരേന്ദ്രകുമാർ
1982 എം. കമലം
1980 എം. കമലം
1977 കെ.ജി. അടിയോടി
1970 പി. സിറിയക് ജോൺ
1967 ബി. വെല്ലിംഗ്ടൺ

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[17] 200895 152209 ടി. സിദ്ദിഖ് 70252 ഐ എൻ സി എം.വി. ശ്രേയംസ് കുമാർ 64782 എസ്.ജെ.ഡി. കെ.സദാനന്ദൻ 14113 ബിജെപി
2016[18] 190879 150970 സി കെ ശശീന്ദ്രൻ 67018 സി.പി.എം. എം.വി. ശ്രേയംസ് കുമാർ 59876 എസ്.ജെ.ഡി. കെ.സദാനന്ദൻ 129380 ബിജെപി
2011[19] 170245 126587 എം.വി. ശ്രേയംസ് കുമാർ എസ്.ജെ.ഡി. 67018 പി.എ. മുഹമ്മദ് 48849 സി.പി.എം. പി.ജി ആനന്ദ് കുമാർ 6580 ബിജെപി
2006 [20] 157684 114072 എം.വി. ശ്രേയംസ് കുമാർ 50023 ജനതാദൾ എസ് കെ.കെ. രാമചന്ദ്രൻ 48182 INC(I) പി.ആർ. ബാലകൃഷ്ണൻ BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [21]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 137.19 82.38 കെ.കെ. രാമചന്ദ്രൻ 52.98 INC(I) കെ.കെ. ഹംസ 37.15 ജനതാ ദൾ (എസ്.)
1996 125.55 76.81 കെ.കെ. രാമചന്ദ്രൻ 49.51 INC ജൈനേന്ദ്ര കല്പറ്റ 42.60 [[ജനതാ ദൾ (എസ്.)
1991 120.29 79.84 കെ.കെ. രാമചന്ദ്രൻ 48.16 INC കെ.കെ. ഹംസ 44.23 ജനതാ ദൾ (എസ്.)
1987 103.98 85.27 എം.പി. വീരേന്ദ്രകുമാർ 58.00 ജനതാ പാർട്ടി സി. മമ്മൂട്ടി 38.11 മുസ്ലീം ലീഗ്
1982 77.45 78.58 എം. കമലം 55.26 സ്വതന്ത്ര സ്ഥാനാർത്ഥി പി.എ. ഹാരിസ് 36.94 ജനതാ പാർട്ടി
1980 63.39 67.33 എം. കമലം 59.44 ജനതാ പാർട്ടി കെ. അബ്ദുൾ ഖാദർ 38.74 ആർ.എസ്.പി.
1977 57.74 81.41 കെ.ജി. അടിയോടി 51.06 ഐ.എൻ.സി. എം.പി. വീരേന്ദ്രകുമാർ 47.31 ബി.എൽ.ഡി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  2. http://www.niyamasabha.org/codes/14kla/Members-Eng/108%20C%20K%20Saseendran.pdf
  3. http://www.keralaassembly.org/election/assembly_poll.php?year=2011&no=19
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], കല്പറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
  15. http://www.keralaassembly.org
  16. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  20. സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine. -കല്പറ്റ ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  21. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൽപറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008