മട്ടന്നൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
15 മട്ടന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965, 2011- |
വോട്ടർമാരുടെ എണ്ണം | 189308 (2021) |
ആദ്യ പ്രതിനിഥി | എൻ.ഇ. ബലറാം സിപി.ഐ |
നിലവിലെ അംഗം | കെ.കെ. ശൈലജ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
1957ൽ ഈ മണ്ഡലം നിലവിൽ വന്നു[2]. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം തിരികെ നിലവിൽ വന്നത്[1].
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | കെ.കെ. ശൈലജ | സി.പി.എം. എൽ.ഡി.എഫ് | ഇല്ലിക്കൽ അഗസ്തി | ആർ.എസ്.പി., യു.ഡി.എഫ് | ||
2016 | ഇ.പി. ജയരാജൻ | സി.പി.എം. എൽ.ഡി.എഫ് | കെ.പി. പ്രശാന്ത് | ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ് | ||
2011 | ഇ.പി. ജയരാജൻ | സി.പി.എം. എൽ.ഡി.എഫ് | ജോസഫ് ചവറ | സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ് | ||
1960 | എൻ.ഇ. ബാലറാം | സി.പി.ഐ. | അച്ചുതൻ | പി.എസ്.പി. | ||
1957 | എൻ.ഇ. ബാലറാം | സി.പി.ഐ. | കുഞ്ഞിരാമൻ നായർ | കോൺഗ്രസ്സ്(ഐ) |
തിരഞ്ഞെടുപ്പു ഫലങ്ങൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2021 [5] | 189308 | 148677 | കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്. | 96129 | ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്. | 35166 |
2016 [6] | 177911 | 155134 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 84030 | കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്. | 40649 |
2011 [7] | 160711 | 132947 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 75177 | ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. | 44665 |
1960 [8] | 71354 | 62874 | എൻ.ഇ. ബലറാം, സി.പി.ഐ. | 31119 | അച്ചുതൻ, പി.എസ്.പി. | 31034 |
1957 [9] | 70385 | 46092 | എൻ.ഇ. ബലറാം, സി.പി.ഐ. | 23540 | കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ) | 13089 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-05-08.
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/131.pdf
- ↑ http://www.ceo.kerala.gov.in/pdf/form20/131.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf