Jump to content

ഉപയോക്താവ്:Manojk/BoK

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പക്ഷികൾ Birds of Kerala

English NameScientific NameMalayalam Name
Dendrocygna bicolor Fulvous Whistling Duck വലിയ ചൂളാൻ എരണ്ട
Dendrocygna javanica Lesser Whistling Duck ചെറിയ ചൂളാൻ എരണ്ട
Anser indicus Bar-headed Goose കുറിത്തലയൻ വാത്ത്‌
Sarkidiornis melanotos Knob-billed Duck മുഴയൻ താറാവ്
Tadorna ferruginea Ruddy Shelduck തങ്കത്താറാവ്
Nettapus coromandelianus Cotton Pygmy Goose പച്ച എരണ്ട
Spatula querquedula Garganey വരി എരണ്ട
Spatula clypeata Northern Shoveler കോരിച്ചുണ്ടൻ എരണ്ട
Mareca strepera Gadwall ഗഡ്‌വാൾ
Mareca penelope Eurasian Wigeon ചന്ദനക്കുറി എരണ്ട
Anas poecilorhyncha Indian Spot-billed Duck പുള്ളിച്ചുണ്ടൻ താറാവ്
Anas acuta Northern Pintail വാലൻ എരണ്ട
Anas crecca Common Teal പട്ടക്കണ്ണൻ എരണ്ട
Aythya ferina Common Pochard ചെന്തലയൻ എരണ്ട
Aythya nyroca Ferruginous Duck വെള്ളക്കണ്ണി എരണ്ട
Aythya fuligula Tufted Duck കുടുമത്താറാവ്
Pavo cristatus Indian Peafowl മയിൽ
Galloperdix spadicea Red Spurfowl ചെമ്പൻ മുള്ളൻകോഴി
Galloperdix lunulata Painted Spurfowl പുള്ളി മുള്ളൻകോഴി
Coturnix coromandelica Rain Quail കരിമാറൻ കാട
Perdicula asiatica Jungle Bush Quail പൊന്തവരിക്കാട
Perdicula erythrorhyncha Painted Bush Quail മേനിക്കാട
Francolinus pondicerianus Grey Francolin കോഴിക്കാട
Gallus sonneratii Grey Junglefowl കാട്ടുകോഴി
Phoenicopterus roseus Greater Flamingo വലിയ രാജഹംസം
Phoeniconaias minor Lesser Flamingo ചെറിയ രാജഹംസം
Tachybaptus ruficollis Little Grebe മുങ്ങാങ്കോഴി
Columba livia Rock Pigeon അമ്പലപ്രാവ്
Columba elphinstonii Nilgiri Wood Pigeon മരപ്രാവ്
Streptopelia orientalis Oriental Turtle Dove ചെങ്ങാലിപ്രാവ്
Streptopelia decaocto Eurasian Collared Dove പൊട്ടൻ ചെങ്ങാലിപ്രാവ്
Streptopelia tranquebarica Red Collared Dove ചെമ്പൻ ചെങ്ങാലിപ്രാവ്
Streptopelia chinensis Spotted Dove അരിപ്രാവ്
Streptopelia senegalensis Laughing Dove തവിടൻ പ്രാവ്
Chalcophaps indica Asian Emerald Dove മരതകപ്രാവ്
Treron bicinctus Orange-breasted Green Pigeon മഞ്ഞവരിയൻ പ്രാവ്
Treron affinis Grey-fronted Green Pigeon ചാരവരിയൻ പ്രാവ്
Treron phoenicopterus Yellow-footed Green Pigeon മഞ്ഞക്കാലി പച്ചപ്രാവ്
Ducula aenea Green Imperial Pigeon മേനി പ്രാവ്
Ducula badia Mountain Imperial Pigeon പൊകണ പ്രാവ്
Pterocles exustus Chestnut-bellied Sandgrouse മണൽപ്രാവ്
Sypheotides indicus Lesser Florican ചാട്ടക്കോഴി
Chlamydotis macqueenii Macqueen's Bustard മരുക്കൊക്ക്
Centropus sinensis Greater Coucal ചെമ്പോത്ത്
Centropus bengalensis Lesser Coucal പുല്ലുപ്പൻ
Taccocua leschenaultii Sirkeer Malkoha ചോരച്ചുണ്ടൻ
Phaenicophaeus viridirostris Blue-faced Malkoha പച്ചച്ചുണ്ടൻ
Clamator coromandus Chestnut-winged Cuckoo ഉപ്പൻ‌കുയിൽ
Clamator jacobinus Pied Cuckoo കൊമ്പൻകുയിൽ
Eudynamys scolopaceus Asian Koel നാട്ടുകുയിൽ
Cacomantis sonneratii Banded Bay Cuckoo ചെങ്കുയിൽ
Cacomantis passerinus Grey-bellied Cuckoo ചെറുകുയിൽ
Surniculus dicruroides Fork-tailed Drongo Cuckoo കാക്കത്തമ്പുരാട്ടിക്കുയിൽ
Hierococcyx sparverioides Large Hawk Cuckoo വലിയ പേക്കുയിൽ
Hierococcyx varius Common Hawk Cuckoo പേക്കുയിൽ
Cuculus poliocephalus Lesser Cuckoo ചിന്നക്കുയിൽ
Cuculus micropterus Indian Cuckoo ചക്കയ്ക്കുപ്പുണ്ടോ കുയിൽ
Cuculus canorus Common Cuckoo കുക്കൂ കുയിൽ
Batrachostomus moniliger Sri Lanka Frogmouth മാക്കാച്ചിക്കാട
Lyncornis macrotis Great Eared Nightjar ചെവിയൻ രാച്ചുക്ക്
Caprimulgus indicus Jungle Nightjar കാട്ടുരാച്ചുക്ക്
Caprimulgus atripennis Jerdon's Nightjar രാചൗങ്ങൻ
Caprimulgus asiaticus Indian Nightjar നാട്ടുരാച്ചുക്ക്
Caprimulgus affinis Savanna Nightjar ചുയിരാച്ചുക്ക്
Zoonavena sylvatica White-rumped Spinetail ചെറിയ മുൾ‌വാലൻ ശരപ്പക്ഷി
Hirundapus giganteus Brown-backed Needletail വലിയ മുൾ‌വാലൻ ശരപ്പക്ഷി
Aerodramus unicolor Indian Swiftlet ചിത്രകൂടൻ ശരപ്പക്ഷി
Tachymarptis melba Alpine Swift വെള്ളവയറൻ ശരപ്പക്ഷി
Apus apus Common Swift മലങ്കൂളൻ
Apus leuconyx Blyth’s Swift ഹിമാലയൻ ശരപ്പക്ഷി
Apus affinis Indian House Swift അമ്പലംചുറ്റി
Cypsiurus balasiensis Asian Palm Swift പനങ്കൂളൻ
Hemiprocne coronata Crested Treeswift കൊമ്പൻ ശരപ്പക്ഷി
Lewinia striata Slaty-breasted Rail നീലമാറൻ കുളക്കോഴി
Porzana porzana Spotted Crake പുള്ളി നെല്ലിക്കോഴി
Gallinula chloropus Common Moorhen പട്ടക്കോഴി
Fulica atra Eurasian Coot വെള്ളക്കൊക്കൻ കുളക്കോഴി
Porphyrio poliocephalus Grey-headed Swamphen നീലക്കോഴി
Gallicrex cinerea Watercock തീപ്പൊരിക്കണ്ണൻ
Amaurornis phoenicurus White-breasted Waterhen കുളക്കോഴി
Rallina eurizonoides Slaty-legged Crake തവിടൻ നെല്ലിക്കോഴി
Zapornia fusca Ruddy-breasted Crake ചുകന്ന നെല്ലിക്കോഴി
Zapornia pusilla Baillon's Crake ചെറിയ നെല്ലിക്കോഴി
Burhinus indicus Indian Thick-knee വയൽക്കണ്ണൻ
Esacus recurvirostris Great Thick-knee പെരുങ്കൊക്കൻ പ്ലോവർ
Himantopus himantopus Black-winged Stilt പവിഴക്കാലി
Recurvirostra avosetta Pied Avocet ആവോസെറ്റ്
Haematopus ostralegus Eurasian Oystercatcher കടൽമണ്ണാത്തി
Pluvialis squatarola Grey Plover ചാരമണൽക്കോഴി
Pluvialis fulva Pacific Golden Plover പൊൻമണൽക്കോഴി
Pluvialis dominica American Golden Plover അമേരിക്കൻ പൊൻമണൽക്കോഴി
Vanellus malabaricus Yellow-wattled Lapwing മഞ്ഞക്കണ്ണി തിത്തിരി
Vanellus cinereus Grey-headed Lapwing ചാരത്തലയൻ തിത്തിരി
Vanellus indicus Red-wattled Lapwing ചെങ്കണ്ണി തിത്തിരി
Vanellus gregarius Sociable Lapwing തലേക്കെട്ടൻ തിത്തിരി
Vanellus leucurus White-tailed Lapwing വെള്ളവാലൻ തിത്തിരി
Charadrius mongolus Lesser Sand Plover മംഗോളിയൻ മണൽക്കോഴി
Charadrius leschenaultii Greater Sand Plover വലിയ മണൽക്കോഴി
Charadrius asiaticus Caspian Plover കാസ്പിയൻ മണൽക്കോഴി
Charadrius alexandrinus Kentish Plover ചെറുമണൽക്കോഴി
Charadrius hiaticula Common Ringed Plover വലിയ മോതിരക്കോഴി
Charadrius dubius Little Ringed Plover ആറ്റുമണൽക്കോഴി
Rostratula benghalensis Greater Painted-snipe കാളിക്കാട
Hydrophasianus chirurgus Pheasant-tailed Jacana വാലൻ താമരക്കോഴി
Metopidius indicus Bronze-winged Jacana നാടൻ താമരക്കോഴി
Numenius phaeopus Whimbrel തെറ്റിക്കൊക്കൻ
Numenius arquata Eurasian Curlew വാൾക്കൊക്കൻ
Limosa lapponica Bar-tailed Godwit വരവാലൻ സ്നാപ്പ്
Limosa limosa Black-tailed Godwit പട്ടവാലൻ സ്നാപ്പ്
Arenaria interpres Ruddy Turnstone കല്ലുരുട്ടിക്കാട
Calidris tenuirostris Great Knot കിഴക്കൻ നട്ട്
Calidris canutus Red Knot ചെമ്പൻ നട്ട്
Calidris pugnax Ruff ബഹുവർണ്ണൻ മണലൂതി
Calidris falcinellus Broad-billed Sandpiper വരയൻ മണലൂതി
Calidris ferruginea Curlew Sandpiper കടൽക്കാട
Calidris temminckii Temminck's Stint ടെമ്മിങ്കി മണലൂതി
Calidris subminuta Long-toed Stint വിരലൻ മണലൂതി
Calidris alba Sanderling തിരക്കാട
Calidris alpina Dunlin ഡൺലിൻ
Calidris minuta Little Stint കുരുവി മണലൂതി
Calidris subruficollis Buff-breasted Sandpiper ഉണ്ടക്കണ്ണൻ മണലൂതി
Calidris melanotos Pectoral Sandpiper വരമാറൻ മണലൂതി
Limnodromus semipalmatus Asian Dowitcher ചേർക്കാട
Limnodromus scolopaceus Long-billed Dowitcher കരിപ്പ്രാക്കാട
Lymnocryptes minimus Jack Snipe ചെറു ചുണ്ടൻകാട
Scolopax rusticola Eurasian Woodcock പ്രാക്കാട
Gallinago nemoricola Wood Snipe കാട്ടുചുണ്ടൻകാട
Gallinago gallinago Common Snipe വിശറിവാലൻ ചുണ്ടൻകാട
Gallinago stenura Pintail Snipe മുൾവാലൻ ചുണ്ടൻകാട
Gallinago megala Swinhoe's Snipe സ്വിൻഹൊ ചുണ്ടൻകാട
Xenus cinereus Terek Sandpiper ടെറക് മണലൂതി
Phalaropus lobatus Red-necked Phalarope പമ്പരക്കാട
Actitis hypoleucos Common Sandpiper നീർക്കാട
Tringa ochropus Green Sandpiper കരിമ്പൻ കാടക്കൊക്ക്
Tringa erythropus Spotted Redshank പുള്ളി ചോരക്കാലി
Tringa nebularia Common Greenshank പച്ചക്കാലി
Tringa stagnatilis Marsh Sandpiper ചതുപ്പൻ
Tringa glareola Wood Sandpiper പുള്ളിക്കാടക്കൊക്ക്
Tringa totanus Common Redshank ചോരക്കാലി
Turnix tanki Yellow-legged Buttonquail മഞ്ഞക്കാലിക്കാട
Turnix suscitator Barred Buttonquail പാഞ്ചാലിക്കാട
Dromas ardeola Crab-plover ഞണ്ടുണ്ണി
Cursorius coromandelicus Indian Courser തവിട്ടുചെമ്പൻ ചരൽക്കോഴി
Glareola pratincola Collared Pratincole വാലൻ പെരുമീവൽക്കാട
Glareola maldivarum Oriental Pratincole വലിയ മീവൽക്കാട
Glareola lactea Small Pratincole ചെറിയ മീവൽക്കാട
Stercorarius maccormicki South Polar Skua നരയൻ സ്കുവ
Stercorarius antarcticus Brown Skua തവിടൻ സ്കുവ
Stercorarius pomarinus Pomarine Skua കരണ്ടിവാലൻ സ്കുവ
Stercorarius parasiticus Arctic Skua മുൾവാലൻ സ്കുവ
Stercorarius longicaudus Long-tailed Skua കോഴിവാലൻ സ്കുവ
Rissa tridactyla Black-legged Kittiwake കിറ്റിവേക്ക് കടൽക്കാക്ക
Xema sabini Sabine's Gull സബീൻ കടൽക്കാക്ക
Chroicocephalus genei Slender-billed Gull സൂചീമുഖി കടൽക്കാക്ക
Chroicocephalus ridibundus Black-headed Gull ചെറിയ കടൽക്കാക്ക
Chroicocephalus brunnicephalus Brown-headed Gull തവിട്ടുതലയൻ കടൽക്കാക്ക
Ichthyaetus ichthyaetus Pallas's Gull വലിയ കടൽക്കാക്ക
Larus canus Mew Gull മ്യൂ കടൽക്കാക്ക
Larus fuscus Lesser Black-backed Gull ഹ്യുഗ്ലിനി കടൽക്കാക്ക
Anous stolidus Brown Noddy തവിടൻ നോഡി ആള
Anous tenuirostris Lesser Noddy ചെറിയ നോഡി ആള
Gygis alba White Tern വെൺകടലാള
Onychoprion fuscatus Sooty Tern കറുത്ത കടലാള
Onychoprion anaethetus Bridled Tern തവിടൻ കടലാള
Sternula albifrons Little Tern ആളച്ചിന്നൻ
Gelochelidon nilotica Gull-billed Tern പാത്തക്കൊക്കൻ ആള
Hydroprogne caspia Caspian Tern വലിയ ചെങ്കൊക്കൻ ആള
Chlidonias niger Black Tern ആളക്കറുപ്പൻ
Chlidonias leucopterus White-winged Tern വെൺചിറകൻ കരിയാള
Chlidonias hybrida Whiskered Tern കരിയാള
Sterna dougallii Roseate Tern വെൺവാലൻ ആള
Sterna sumatrana Black-naped Tern പിടലികറുപ്പൻ ആള
Sterna hirundo Common Tern ചോരക്കാലി ആള
Sterna acuticauda Black-bellied Tern കരിവയറൻ ആള
Sterna aurantia River Tern പുഴ ആള
Sterna repressa White-cheeked Tern വെൺകവിളൻ ആള
Thalasseus bergii Greater Crested Tern വലിയ കടലാള
Thalasseus sandvicensis Sandwich Tern കടലുണ്ടി ആള
Thalasseus bengalensis Lesser Crested Tern ചെറിയ കടലാള
Phaethon lepturus White-tailed Tropicbird മഞ്ഞച്ചുണ്ടൻ ഉറുമിവാലൻ
Phaethon aethereus Red-billed Tropicbird ചെഞ്ചുണ്ടൻ ഉറുമിവാലൻ
Oceanites oceanicus Wilson's Storm-petrel വിൽ‌സൺ കാറ്റിളക്കി
Pelagodroma marina White-faced Storm-petrel വെണ്മുഖി കാറ്റിളക്കി
Oceanodroma monorhis Swinhoe's Storm-petrel തവിടൻ കാറ്റിളക്കി
Bulweria fallax Jouanin's Petrel വലിയ കുഴൽമൂക്കൻ തിരവെട്ടി
Calonectris leucomelas Streaked Shearwater വരയൻ തിരവെട്ടി
Calonectris borealis Cory's Shearwater കോറി തിരവെട്ടി
Ardenna carneipes Flesh-footed Shearwater ചെങ്കാലൻ തിരവെട്ടി
Ardenna pacifica Wedge-tailed Shearwater ആപ്പുവാലൻ തിരവെട്ടി
Ardenna tenuirostris Short-tailed Shearwater കുറുവാലൻ തിരവെട്ടി
Puffinus persicus Persian Shearwater പെർസ്യൻ തിരവെട്ടി
Anastomus oscitans Asian Openbill ചേരാക്കൊക്കൻ
Ciconia nigra Black Stork കരിമ്പകം
Ciconia episcopus Woolly-necked Stork കന്യാസ്ത്രീക്കൊക്ക്
Ciconia ciconia White Stork വെൺബകം
Leptoptilos javanicus Lesser Adjutant വയൽനായ്ക്കൻ
Mycteria leucocephala Painted Stork വർണ്ണക്കൊക്ക്
Fregata ariel Lesser Frigatebird ചിന്ന കടൽക്കള്ളൻ
Fregata andrewsi Christmas Island Frigatebird ക്രിസ്തുമസ്ദ്വീപ്‌ കടൽക്കള്ളൻ
Fregata minor Great Frigatebird വലിയ കടൽക്കള്ളൻ
Sula dactylatra Masked Booby നീലമുഖി കടൽവാത്ത്‌
Sula sula Red-footed Booby ചെങ്കാലൻ കടൽവാത്ത്‌
Anhinga melanogaster Oriental Darter ചേരക്കോഴി
Microcarbo niger Little Cormorant ചെറിയ നീർക്കാക്ക
Phalacrocorax carbo Great Cormorant വലിയ നീർക്കാക്ക
Phalacrocorax fuscicollis Indian Cormorant കിന്നരി മീൻകാക്ക
Pelecanus onocrotalus Great White Pelican വെൺകൊതുമ്പന്നം
Pelecanus philippensis Spot-billed Pelican പുള്ളിച്ചുണ്ടൻ കൊതുമ്പന്നം
Botaurus stellaris Great Bittern പെരുങ്കൊച്ച
Ixobrychus sinensis Yellow Bittern മഞ്ഞക്കൊച്ച
Ixobrychus minutus Little Bittern ചിന്നക്കൊച്ച
Ixobrychus cinnamomeus Cinnamon Bittern മഴക്കൊച്ച
Ixobrychus flavicollis Black Bittern കരിങ്കൊച്ച
Ardea cinerea Grey Heron ചാരമുണ്ടി
Ardea purpurea Purple Heron ചായമുണ്ടി
Ardea alba Great Egret പെരുമുണ്ടി
Ardea intermedia Intermediate Egret ചെറുമുണ്ടി
Egretta garzetta Little Egret ചിന്നമുണ്ടി
Egretta gularis Western Reef Egret തിരമുണ്ടി
Bubulcus ibis Cattle Egret കാലിമുണ്ടി
Ardeola grayii Indian Pond Heron കുളക്കൊക്ക്
Ardeola bacchus Chinese Pond Heron ചീന കുളക്കൊക്ക്
Butorides striata Striated Heron ചിന്നക്കൊക്ക്
Nycticorax nycticorax Black-crowned Night Heron പാതിരാക്കൊക്ക്
Gorsachius melanolophus Malayan Night Heron കാട്ടുകൊക്ക്
Plegadis falcinellus Glossy Ibis ചെമ്പൻ അരിവാൾകൊക്കൻ
Threskiornis melanocephalus Black-headed Ibis കഷണ്ടിക്കൊക്ക്
Pseudibis papillosa Red-naped Ibis ചെന്തലയൻ അരിവാൾകൊക്കൻ
Platalea leucorodia Eurasian Spoonbill ചട്ടുകക്കൊക്കൻ
Pandion haliaetus Osprey താലിപ്പരുന്ത്
Elanus caeruleus Black-winged Kite വെള്ളി എറിയൻ
Neophron percnopterus Egyptian Vulture തോട്ടിക്കഴുകൻ
Pernis ptilorhynchus Oriental Honey Buzzard തേൻകൊതിച്ചിപ്പരുന്ത്
Aviceda jerdoni Jerdon's Baza പ്രാപ്പരുന്ത്
Aviceda leuphotes Black Baza കിന്നരി പ്രാപ്പരുന്ത്
Sarcogyps calvus Red-headed Vulture കാതിലക്കഴുകൻ
Aegypius monachus Cinereous Vulture കരിങ്കഴുകൻ
Gyps bengalensis White-rumped Vulture പാമ്പ്പരുന്ത്
Gyps indicus Indian Vulture തവിട്ട്‌ കഴുകൻ
Gyps himalayensis Himalayan Vulture ഹിമാലയൻ കഴുകൻ
Gyps fulvus Griffon Vulture ജടായു
Spilornis cheela Crested Serpent Eagle ചുട്ടിപ്പരുന്ത്
Circaetus gallicus Short-toed Snake Eagle പാമ്പ്പരുന്ത്
Nisaetus cirrhatus Changeable Hawk Eagle കിന്നരിപ്പരുന്ത്
Nisaetus kelaarti Legge's Hawk Eagle വലിയ കിന്നരിപ്പരുന്ത്
Lophotriorchis kienerii Rufous-bellied Eagle ചെമ്പൻ എറിയൻ
Ictinaetus malaiensis Black Eagle കരിമ്പരുന്ത്
Clanga hastata Indian Spotted Eagle ചെറിയ പുള്ളിപ്പരുന്ത്
Clanga clanga Greater Spotted Eagle വലിയ പുള്ളിപ്പരുന്ത്
Hieraaetus pennatus Booted Eagle വെള്ളക്കറുപ്പൻ പരുന്ത്
Aquila nipalensis Steppe Eagle കായൽപ്പരുന്ത്
Aquila heliaca Eastern Imperial Eagle രാജാപ്പരുന്ത്
Aquila fasciata Bonelli's Eagle ബോണെല്ലിപ്പരുന്ത്
Butastur teesa White-eyed Buzzard വെള്ളക്കണ്ണിപ്പരുന്ത്
Circus aeruginosus Western Marsh Harrier കരിതപ്പി
Circus spilonotus Eastern Marsh Harrier കിഴക്കൻ കരിതപ്പി
Circus cyaneus Hen Harrier വലിയ മേടുതപ്പി
Circus macrourus Pallid Harrier മേടുതപ്പി
Circus melanoleucos Pied Harrier വെള്ളക്കറുപ്പൻ മേടുതപ്പി
Circus pygargus Montagu's Harrier മൊൻടാഗു മേടുതപ്പി
Accipiter trivirgatus Crested Goshawk മലമ്പുള്ള്‌
Accipiter badius Shikra പ്രാപ്പിടിയൻ
Accipiter virgatus Besra ബെസ്ര പ്രാപ്പിടിയൻ
Accipiter nisus Eurasian Sparrowhawk യൂറേഷ്യൻ പ്രാപ്പിടിയൻ
Milvus migrans Black Kite ചക്കിപ്പരുന്ത്
Haliastur indus Brahminy Kite കൃഷ്ണപ്പരുന്ത്
Haliaeetus albicilla White-tailed Sea Eagle വെള്ളവാലൻ കടൽപ്പരുന്ത്
Haliaeetus leucogaster White-bellied Sea Eagle വെള്ളവയറൻ കടൽ‌പ്പരുന്ത്‌
Haliaeetus humilis Lesser Fish Eagle ചെറിയ മീൻപരുന്ത്
Haliaeetus ichthyaetus Grey-headed Fish Eagle വലിയ മീൻപരുന്ത്
Buteo buteo Common Buzzard പുൽപ്പരുന്ത്
Tyto longimembris Eastern Grass Owl പുൽമൂങ്ങ
Tyto alba Common Barn Owl വെള്ളിമൂങ്ങ
Phodilus assimilis Sri Lanka Bay Owl റിപ്ലിമൂങ്ങ
Otus bakkamoena Indian Scops Owl ചെവിയൻ നത്ത്
Otus brucei Pallid Scops Owl ചാരമൂങ്ങ
Otus sunia Oriental Scops Owl സൈരന്ധ്രി നത്ത്
Bubo bengalensis Indian Eagle Owl കൊമ്പൻമൂങ്ങ
Bubo nipalensis Spot-bellied Eagle Owl കാട്ടുമൂങ്ങ
Ketupa zeylonensis Brown Fish Owl മീൻകൂമൻ
Glaucidium radiatum Jungle Owlet ചെമ്പൻനത്ത്
Athene brama Spotted Owlet പുള്ളിനത്ത്
Strix ocellata Mottled Wood Owl കാലങ്കോഴി
Strix leptogrammica Brown Wood Owl കൊല്ലിക്കുറവൻ
Asio flammeus Short-eared Owl പൂച്ചമൂങ്ങ
Ninox scutulata Brown Hawk Owl പുള്ളുനത്ത്
Harpactes fasciatus Malabar Trogon തീക്കാക്ക
Upupa epops Common Hoopoe ഉപ്പൂപ്പൻ
Buceros bicornis Great Hornbill മലമുഴക്കി
Ocyceros birostris Indian Grey Hornbill നാട്ടുവേഴാമ്പൽ
Ocyceros griseus Malabar Grey Hornbill കോഴിവേഴാമ്പൽ
Anthracoceros coronatus Malabar Pied Hornbill പാണ്ടൻ വേഴാമ്പൽ
Alcedo atthis Common Kingfisher ചെറിയ മീൻകൊത്തി
Alcedo meninting Blue-eared Kingfisher പൊടിപ്പൊന്മാൻ
Ceyx erithaca Oriental Dwarf Kingfisher മേനിപ്പൊന്മാൻ
Pelargopsis capensis Stork-billed Kingfisher കാക്കമീൻകൊത്തി
Halcyon smyrnensis White-throated Kingfisher മീൻകൊത്തിച്ചാത്തൻ
Halcyon pileata Black-capped Kingfisher കരിന്തലയൻ മീൻകൊത്തി
Ceryle rudis Pied Kingfisher പുള്ളിമീൻകൊത്തി
Nyctyornis athertoni Blue-bearded Bee-eater കാട്ടുവേലിത്തത്ത
Merops orientalis Green Bee-eater നാട്ടുവേലിത്തത്ത
Merops viridis Blue-throated Bee-eater നീലകണ്ഠൻ വേലിത്തത്ത
Merops persicus Blue-cheeked Bee-eater നീലക്കവിളൻ വേലിത്തത്ത
Merops philippinus Blue-tailed Bee-eater വലിയ വേലിത്തത്ത
Merops apiaster European Bee-eater യൂറോപ്യൻ വേലിത്തത്ത
Merops leschenaulti Chestnut-headed Bee-eater ചെന്തലയൻ വേലിത്തത്ത
Coracias garrulus European Roller യൂറോപ്യൻ പനങ്കാക്ക
Coracias benghalensis Indian Roller പനങ്കാക്ക
Eurystomus orientalis Dollarbird കാട്ടുപനങ്കാക്ക
Psilopogon malabaricus Malabar Barbet ആൽക്കിളി
Psilopogon haemacephalus Coppersmith Barbet ചെമ്പുകൊട്ടി
Psilopogon zeylanicus Brown-headed Barbet ചെങ്കണ്ണൻ കുട്ടുറുവൻ
Psilopogon viridis White-cheeked Barbet ചിന്നക്കുട്ടുറുവൻ
Jynx torquilla Eurasian Wryneck കഴുത്തുപിരിയൻകിളി
Picumnus innominatus Speckled Piculet മരംകൊത്തിച്ചിന്നൻ
Hemicircus canente Heart-spotted Woodpecker ചിത്രാംഗൻ മരംകൊത്തി
Yungipicus nanus Brown-capped Pygmy Woodpecker തണ്ടാൻ മരംകൊത്തി
Leiopicus mahrattensis Yellow-crowned Woodpecker മറാഠാ മരംകൊത്തി
Chrysocolaptes guttacristatus Greater Flameback വലിയ പൊന്നി മരംകൊത്തി
Chrysocolaptes festivus White-naped Woodpecker പാണ്ടൻ പൊന്നി മരംകൊത്തി
Micropternus brachyurus Rufous Woodpecker ചെമ്പൻ മരംകൊത്തി
Dinopium javanense Common Flameback ത്രിയംഗുലി മരംകൊത്തി
Dinopium benghalense Black-rumped Flameback നാട്ടുമരംകൊത്തി
Picus chlorolophus Lesser Yellownape മഞ്ഞപ്പിടലി മരംകൊത്തി
Picus xanthopygaeus Streak-throated Woodpecker മഞ്ഞക്കാഞ്ചി മരംകൊത്തി
Dryocopus javensis White-bellied Woodpecker കാക്ക മരംകൊത്തി
Falco naumanni Lesser Kestrel ചെറുവിറയൻപുള്ള്
Falco tinnunculus Common Kestrel വിറയൻപുള്ള്
Falco chicquera Red-necked Falcon ചെന്തലയൻ പുള്ള്
Falco amurensis Amur Falcon ചെങ്കാലൻ പുള്ള്
Falco subbuteo Eurasian Hobby വരയൻ പുള്ള്‌
Falco severus Oriental Hobby ചെമ്പുള്ള്
Falco peregrinus Peregrine Falcon കായൽ പുള്ള്
Psittacula eupatria Alexandrine Parakeet വൻതത്ത
Psittacula krameri Rose-ringed Parakeet മോതിരത്തത്ത
Psittacula cyanocephala Plum-headed Parakeet പൂന്തത്ത
Psittacula columboides Malabar Parakeet നീലത്തത്ത
Loriculus vernalis Vernal Hanging Parrot തത്തച്ചിന്നൻ
Pitta brachyura Indian Pitta കാവി
Pericrocotus cinnamomeus Small Minivet തീച്ചിന്നൻ
Pericrocotus flammeus Orange Minivet തീക്കുരുവി
Pericrocotus divaricatus Ashy Minivet ചാരക്കുരുവി
Coracina macei Large Cuckooshrike ചാരപ്പൂണ്ടൻ
Lalage melanoptera Black-headed Cuckooshrike കരിന്തൊപ്പി
Oriolus kundoo Indian Golden Oriole മഞ്ഞക്കിളി
Oriolus chinensis Black-naped Oriole ചീനമഞ്ഞക്കിളി
Oriolus xanthornus Black-hooded Oriole മഞ്ഞക്കറുപ്പൻ
Artamus fuscus Ashy Woodswallow ഇണകാത്തേവൻ
Tephrodornis sylvicola Malabar Woodshrike അസുരക്കാടൻ
Tephrodornis pondicerianus Common Woodshrike അസുരത്താൻ
Hemipus picatus Bar-winged Flycatcher-shrike അസുരപ്പൊട്ടൻ
Aegithina tiphia Common Iora അയോറ
Rhipidura albogularis Spot-breasted Fantail ശ്വേതകണ്ഠൻ ആട്ടക്കാരൻ
Rhipidura aureola White-browed Fantail ആട്ടക്കാരൻ പാറ്റപിടിയൻ
Dicrurus macrocercus Black Drongo ആനറാഞ്ചി
Dicrurus leucophaeus Ashy Drongo കാക്കത്തമ്പുരാൻ
Dicrurus caerulescens White-bellied Drongo കാക്കരാജൻ
Dicrurus aeneus Bronzed Drongo ലളിതക്കാക്ക
Dicrurus hottentottus Hair-crested Drongo കിന്നരിക്കാക്ക
Dicrurus paradiseus Greater Racket-tailed Drongo കാടുമുഴക്കി
Hypothymis azurea Black-naped Monarch വെൺനീലി
Terpsiphone paradisi Indian Paradise-flycatcher നാകമോഹൻ
Lanius cristatus Brown Shrike തവിടൻ ഷ്രൈക്ക്
Lanius vittatus Bay-backed Shrike അസുരക്കിളി
Lanius schach Long-tailed Shrike ചാരക്കുട്ടൻ ഷ്രൈക്ക്
Dendrocitta vagabunda Rufous Treepie ഓലേഞ്ഞാലി
Dendrocitta leucogastra White-bellied Treepie കാട്ടുഞ്ഞാലി
Corvus splendens House Crow പേനക്കാക്ക
Corvus macrorhynchos Large-billed Crow ബലിക്കാക്ക
Culicicapa ceylonensis Grey-headed Canary-flycatcher ചാരത്തലയൻ പാറ്റപിടിയൻ
Parus cinereus Cinereous Tit ചാര മരപ്പൊട്ടൻ
Machlolophus aplonotus Indian Black-lored Tit പച്ച മരപ്പൊട്ടൻ
Ammomanes phoenicura Rufous-tailed Lark ചെമ്പുവാലൻ വാനമ്പാടി
Eremopterix griseus Ashy-crowned Sparrow Lark കരിവയറൻ വാനമ്പാടി
Mirafra affinis Jerdon's Bushlark ചെമ്പൻപാടി
Calandrella dukhunensis Sykes's Short-toed Lark കൂട്ടപ്പാടി
Alauda gulgula Oriental Skylark വാനമ്പാടിക്കിളി
Galerida malabarica Malabar Lark കൊമ്പൻ വാനമ്പാടി
Orthotomus sutorius Common Tailorbird തുന്നാരൻ
Prinia hodgsonii Grey-breasted Prinia താലിക്കുരുവി
Prinia sylvatica Jungle Prinia ചെട്ടിക്കുരുവി
Prinia socialis Ashy Prinia കതിർവാലൻകുരുവി
Prinia inornata Plain Prinia വയൽക്കുരുവി
Cisticola juncidis Zitting Cisticola പോതപ്പൊട്ടൻ
Cisticola exilis Golden-headed Cisticola നെൽപ്പൊട്ടൻ
Arundinax aedon Thick-billed Warbler പെരുങ്കൊക്കൻ കുരുവി
Iduna caligata Booted Warbler മൂടിക്കാലൻ കുരുവി
Iduna rama Sykes's Warbler പൊന്തക്കുരുവി
Acrocephalus agricola Paddyfield Warbler പാടക്കുരുവി
Acrocephalus dumetorum Blyth's Reed Warbler ഈറ്റപൊളപ്പൻ
Acrocephalus stentoreus Clamorous Reed Warbler കൈതക്കള്ളൻ
Helopsaltes certhiola Rusty-rumped Warbler കരിവാലൻ പുൽക്കുരുവി
Locustella naevia Grasshopper Warbler പുൽക്കുരുവി
Schoenicola platyurus Broad-tailed Grassbird പോതക്കിളി
Schoenicola striatus Bristled Grassbird മുള്ളൻ പുൽക്കുരുവി
Riparia chinensis Grey-throated Martin വയൽതവിടൻ കത്രിക
Riparia riparia Sand Martin മണൽ കത്രിക
Ptyonoprogne rupestris Eurasian Crag Martin പാറക്കത്രിക
Ptyonoprogne concolor Dusky Crag Martin തവിടൻ കത്രിക
Hirundo rustica Barn Swallow വയൽക്കോതിക്കത്രിക
Hirundo smithii Wire-tailed Swallow കമ്പിവാലൻകത്രിക
Hirundo domicola Hill Swallow കാനക്കത്രിക
Cecropis daurica Red-rumped Swallow വരയൻ കത്രിക
Petrochelidon fluvicola Streak-throated Swallow ചെറുവരയൻ കത്രിക
Delichon urbicum Northern House Martin വെള്ളക്കറുപ്പൻ കത്രിക
Delichon dasypus Asian House Martin വെള്ളിക്കറുപ്പൻ കത്രിക
Brachypodius priocephalus Grey-headed Bulbul ചാരത്തലയൻ ബുൾബുൾ
Rubigula gularis Flame-throated Bulbul മണികണ്ഠൻ
Pycnonotus cafer Red-vented Bulbul നാട്ടുബുൾബുൾ
Pycnonotus jocosus Red-whiskered Bulbul ഇരട്ടത്തലച്ചി
Pycnonotus xantholaemus Yellow-throated Bulbul മഞ്ഞത്താലി ബുൾബുൾ
Pycnonotus luteolus White-browed Bulbul തവിടൻ ബുൾബുൾ
Acritillas indica Yellow-browed Bulbul മഞ്ഞച്ചിന്നൻ
Hypsipetes ganeesa Square-tailed Bulbul കരിമ്പൻ കാട്ടുബുൾബുൾ
Phylloscopus inornatus Yellow-browed Warbler മഞ്ഞപ്പുരികൻ ഇലക്കുരുവി
Phylloscopus humei Hume's Warbler ചെറുകൊക്കൻ ഇലക്കുരുവി
Phylloscopus tytleri Tytler's Leaf Warbler സൂചിമുഖി ഇലക്കുരുവി
Phylloscopus affinis Tickell's Leaf Warbler മഞ്ഞ ഇലക്കുരുവി
Phylloscopus fuscatus Dusky Warbler തവിടൻ ഇലക്കുരുവി
Phylloscopus trochilus Willow Warbler വില്ലോ കുരുവി
Phylloscopus collybita Common Chiffchaff ചിഫ്ചാഫ് ഇലക്കുരുവി
Phylloscopus nitidus Green Warbler കടും പച്ചപ്പൊടിക്കുരുവി
Phylloscopus trochiloides Greenish Warbler ഇളം പച്ചപ്പൊടിക്കുരുവി
Phylloscopus magnirostris Large-billed Leaf Warbler ചൂളൻ ഇലക്കുരുവി
Phylloscopus occipitalis Western Crowned Warbler കുറിത്തലയൻ ഇലക്കുരുവി
Curruca curruca Lesser Whitethroat വെൺതാലിക്കുരുവി
Curruca crassirostris Eastern Orphean Warbler കരിന്തലയൻ കുരുവി
Chrysomma sinense Yellow-eyed Babbler മഞ്ഞക്കണ്ണിച്ചിലപ്പൻ
Zosterops palpebrosus Indian White-eye വെള്ളക്കണ്ണിക്കുരുവി
Dumetia hyperythra Tawny-bellied Babbler ചിന്നച്ചിലപ്പൻ
Dumetia atriceps Dark-fronted Babbler പൊടിച്ചിലപ്പൻ
Pomatorhinus horsfieldii Indian Scimitar Babbler ചോലക്കുടുവൻ
Pellorneum ruficeps Puff-throated Babbler പുള്ളിച്ചിലപ്പൻ
Alcippe poioicephala Brown-cheeked Fulvetta കാനച്ചിലപ്പൻ
Argya striata Jungle Babbler കരിയിലക്കിളി
Argya affinis Yellow-billed Babbler പൂത്താങ്കീരി
Argya malcolmi Large Grey Babbler ചാരച്ചിലപ്പൻ
Argya subrufa Rufous Babbler ചെഞ്ചിലപ്പൻ
Pterorhinus delesserti Wayanad Laughingthrush പതുങ്ങൻ ചിലപ്പൻ
Montecincla jerdoni Banasura Laughingthrush ബാണാസുര ചിലപ്പൻ
Montecincla cachinnans Nilgiri Laughingthrush നീലഗിരി ചിലപ്പൻ
Montecincla fairbanki Palani Laughingthrush വടക്കൻ ചിലുചിലപ്പൻ
Montecincla meridionalis Ashambu Laughingthrush തെക്കൻ ചിലുചിലുപ്പൻ
Sitta castanea Indian Nuthatch താമ്രോദരൻ ഗൗളിക്കിളി
Sitta frontalis Velvet-fronted Nuthatch ഗൗളിക്കിളി
Gracula indica Southern Hill Myna കാട്ടുമൈന
Sturnus vulgaris Common Starling കാളിക്കിളി
Pastor roseus Rosy Starling റോസ് മൈന
Agropsar sturninus Daurian Starling ചെന്നീലിക്കാളി
Sturnia pagodarum Brahminy Starling കരിന്തലച്ചിക്കാളി
Sturnia malabarica Chestnut-tailed Starling ചാരത്തലച്ചിക്കാളി
Sturnia blythii Malabar Starling ഗരുഡൻചാരക്കാളി
Acridotheres tristis Common Myna നാട്ടുമൈന
Acridotheres fuscus Jungle Myna കിന്നരിമൈന
Zoothera neilgherriensis Nilgiri Thrush കോഴിക്കിളിപ്പൊന്നൻ
Geokichla wardii Pied Thrush കോഴിക്കിളി
Geokichla citrina Orange-headed Thrush കുറിക്കണ്ണൻ കാട്ടുപുള്ള്
Turdus simillimus Indian Blackbird കരിങ്കിളി
Turdus obscurus Eyebrowed Thrush പുരികപ്പുള്ള്
Muscicapa dauurica Asian Brown Flycatcher തവിട്ടുപാറ്റപിടിയൻ
Muscicapa muttui Brown-breasted Flycatcher മുത്തുപ്പിള്ള
Copsychus fulicatus Indian Robin കൽമണ്ണാത്തി
Copsychus saularis Oriental Magpie Robin മണ്ണാത്തിപ്പുള്ള്
Copsychus malabaricus White-rumped Shama ഷാമക്കിളി
Sholicola major Nilgiri Sholakili ചെമ്പുവയറൻ ചോലക്കിളി
Sholicola albiventris White-bellied Sholakili വെള്ളവയറൻ ചോലക്കിളി
Cyornis pallidipes White-bellied Blue Flycatcher കാട്ടുനീലി
Cyornis rubeculoides Blue-throated Flycatcher നീലച്ചെമ്പൻ പാറ്റപിടിയൻ
Cyornis tickelliae Tickell's Blue Flycatcher നീലക്കുരുവി
Cyanoptila cyanomelana Blue-and-white Flycatcher ഇന്ദ്രനീലി പാറ്റപിടിയൻ
Eumyias albicaudatus Nilgiri Flycatcher നീലഗിരി പാറ്റപിടിയൻ
Eumyias thalassinus Verditer Flycatcher നീലമേനി പാറ്റപിടിയൻ
Larvivora brunnea Indian Blue Robin നിലത്തൻ
Luscinia svecica Bluethroat നീലകണ്ഠപക്ഷി
Myophonus horsfieldii Malabar Whistling Thrush ചൂളക്കാക്ക
Ficedula zanthopygia Yellow-rumped Flycatcher മഞ്ഞവാലൻ പാറ്റപിടിയൻ
Ficedula nigrorufa Black-and-orange Flycatcher കരിഞ്ചെമ്പൻ പാറ്റപിടിയൻ
Ficedula superciliaris Ultramarine Flycatcher കടുംനീലി പാറ്റപിടിയൻ
Ficedula ruficauda Rusty-tailed Flycatcher ചെമ്പുവാലൻ പാറ്റപിടിയൻ
Ficedula albicilla Taiga Flycatcher ചെങ്കണ്ഠൻ പാറ്റപിടിയൻ
Ficedula subrubra Kashmir Flycatcher കാശ്മീരി പാറ്റപിടിയൻ
Ficedula parva Red-breasted Flycatcher ചെമ്മാറൻ പാറ്റപിടിയൻ
Phoenicurus ochruros Black Redstart വിറവാലൻ കുരുവി
Monticola cinclorhyncha Blue-capped Rock Thrush മേനിപ്പാറക്കിളി
Monticola saxatilis Rufous-tailed Rock Thrush ചെമ്പുവാലൻ പാറക്കിളി
Monticola solitarius Blue Rock Thrush നീലപ്പാറക്കിളി
Saxicola maurus Siberian Stonechat ചരൽക്കുരുവി
Saxicola caprata Pied Bushchat ചുറ്റീന്തൽക്കിളി
Oenanthe oenanthe Northern Wheatear വടക്കൻ നെന്മണിക്കുരുവി
Oenanthe isabellina Isabelline Wheatear നെന്മണിക്കുരുവി
Oenanthe deserti Desert Wheatear മരുപ്പക്ഷി
Oenanthe pleschanka Pied Wheatear വെള്ളക്കറുപ്പൻ നെന്മണിക്കുരുവി
Oenanthe picata Variable Wheatear കറുപ്പൻ നെന്മണിക്കുരുവി
Dicaeum agile Thick-billed Flowerpecker നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
Dicaeum erythrorhynchos Pale-billed Flowerpecker ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി
Dicaeum concolor Nilgiri Flowerpecker കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
Leptocoma zeylonica Purple-rumped Sunbird മഞ്ഞത്തേൻകിളി
Leptocoma minima Crimson-backed Sunbird ചെറുതേൻകിളി
Cinnyris asiaticus Purple Sunbird കറുപ്പൻ തേൻകിളി
Cinnyris lotenius Loten's Sunbird കൊക്കൻ തേൻകിളി
Arachnothera longirostra Little Spiderhunter തേൻകിളിമാടൻ
Irena puella Asian Fairy-bluebird ലളിത
Chloropsis jerdoni Jerdon's Leafbird നാട്ടിലക്കിളി
Chloropsis aurifrons Golden-fronted Leafbird കാട്ടിലക്കിളി
Ploceus manyar Streaked Weaver കായലാറ്റ
Ploceus philippinus Baya Weaver ആറ്റക്കുരുവി
Amandava amandava Red Munia കുങ്കുമക്കുരുവി
Euodice malabarica Indian Silverbill വയലാറ്റ
Lonchura striata White-rumped Munia ആറ്റക്കറുപ്പൻ
Lonchura kelaarti Black-throated Munia തോട്ടക്കാരൻ
Lonchura punctulata Scaly-breasted Munia ചുട്ടീയാറ്റ
Lonchura malacca Tricoloured Munia ആറ്റച്ചെമ്പൻ
Passer domesticus House Sparrow അങ്ങാടിക്കുരുവി
Gymnoris xanthocollis Yellow-throated Sparrow മഞ്ഞത്താലി
Carpospiza brachydactyla Pale Rockfinch ഇളം പാറക്കുരുവി
Dendronanthus indicus Forest Wagtail കാട്ടുവാലുകുലുക്കി
Motacilla cinerea Grey Wagtail വഴികുലുക്കി
Motacilla flava Western Yellow Wagtail മഞ്ഞ വാലുകുലുക്കി
Motacilla tschutschensis Eastern Yellow Wagtail കിഴക്കൻ മഞ്ഞ വാലുകുലുക്കി
Motacilla citreola Citrine Wagtail മഞ്ഞത്തലയൻ വാലുകുലുക്കി
Motacilla maderaspatensis White-browed Wagtail വലിയ വാലുകുലുക്കി
Motacilla alba White Wagtail വെള്ള വാലുകുലുക്കി
Anthus richardi Richard's Pipit വലിയ വരമ്പൻ
Anthus rufulus Paddyfield Pipit വയൽവരമ്പൻ
Anthus similis Long-billed Pipit പാറനിരങ്ങൻ
Anthus godlewskii Blyth's Pipit ബ്ലയ്ത്ത് വരമ്പൻ
Anthus campestris Tawny Pipit ചരൽവരമ്പൻ
Anthus nilghiriensis Nilgiri Pipit മലവരമ്പൻ
Anthus trivialis Tree Pipit മരവരമ്പൻ
Anthus hodgsoni Olive-backed Pipit പച്ചവരമ്പൻ
Anthus cervinus Red-throated Pipit ചെങ്കണ്ഠൻ വരമ്പൻ
Carpodacus erythrinus Common Rosefinch റോസക്കുരുവി
Emberiza lathami Crested Bunting കൊമ്പൻ തിനക്കുരുവി
Emberiza melanocephala Black-headed Bunting കരിന്തലയൻ തിനക്കുരുവി
Emberiza bruniceps Red-headed Bunting ചെന്തലയൻ തിനക്കുരുവി
Emberiza fucata Chestnut-eared Bunting ചെഞ്ചെവിയൻ തിനക്കുരുവി
Emberiza buchanani Grey-necked Bunting ചാരകണ്ഠൻ തിനക്കുരുവി
Emberiza aureola Yellow-breasted Bunting മഞ്ഞമാറൻ തിനക്കുരുവി
Emberiza pusilla Little Bunting ചിന്ന തിനക്കുരുവി
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manojk/BoK&oldid=3707519" എന്ന താളിൽനിന്ന് ശേഖരിച്ചത്