കാക്കരാജൻ
White-bellied drongo | |
---|---|
Dicrurus caerulescens caerulescens from Ghatgarh, Uttarakhand, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. caerulescens
|
Binomial name | |
Dicrurus caerulescens | |
Subspecies | |
D. c. caerulescens | |
Synonyms | |
Balicassius caerulescens |
കാക്കരാജനു ആംഗലത്തിൽ white-bellied drongo എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Dicrurus caerulescens എന്നാണ്.
രൂപ വിവരണം
[തിരുത്തുക]വയറും ഗുദവും വെള്ള നിറമുള്ള കറുത്ത പക്ഷിയാണ്. ശ്രീലങ്കയിൽ കാണുന്നവയ്ക്ക് ഗുദത്തിൽ മാത്രമെ വെളുപ്പുള്ളു. കഴുത്തിൽ ചാര നിറം. .[2]
ശ്രീലങ്കയിൽ കാണുന്നവയ്ക്ക് ഇടയിൽ തന്നെ ചെറിയ വ്യത്യാസങ്ങളുണ്ട്.[3] [4][5] മരങ്ങളുടെ മുകളിൽ നിവർന്നാണ് ഇരിക്കുന്നത്.
വിതരണം
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. [2][6]
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് ഭക്ഷണമെങ്കിലും ചെറിയ പക്ഷികളേയും ഭക്ഷിക്കും.[7] ഇര തേടാലിനു അനുയോജ്യമായ കാലുകളാണ് ഉള്ളത്. [8] തെരുവു വിളക്കുകളുടെ അടുത്തുവരുന്ന പ്രാണികളെ ഇവ ഭക്ഷിക്കാറുണ്ട്.[9] ഇവ തേനും കഴിക്കാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
ഗുജറാത്തിൽ]])
-
ഇണകൾ, കവാൽ വന്യജീവി സരക്ഷണ കേന്ദ്രത്തിൽ)
-
പെരുംതുറൈയിൽ)
അവലംബം
[തിരുത്തുക]- ↑ "Dicrurus caerulescens". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 590–591.
- ↑ Vaurie, Charles (1949). "A revision of the bird family Dicruridae". Bulletin of the AMNH. 93 (4): 203–342. hdl:2246/1240.
- ↑ Tweeddale, A., Marquis of (1878). "Notes on the Dicruridae, and on their Arrangement in the Catalogue of the Collection of the British Museum". Ibis. 4 (2): 69–84.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Wait, WE (1922). "The Passerine birds of ceylon". Spolia Zeylanica. 12: 22–194.
- ↑ Oates, EW (1889). Fauna of British India. Birds. Volume 1. Taylor and Francis, London. p. 316.
- ↑ Ali, Sálim (1951). "White-bellied Drongo catching a bird". J. Bombay Nat.Hist. Soc. 49 (4): 786.
- ↑ Clark, George A. Jr. (1973). "Holding Food with the Feet in Passerines". Bird-Banding. 44 (2): 91–99. doi:10.2307/4511942. JSTOR 4511942.
- ↑ Sharma, SK (2003). "Nocturnal feeding by White-bellied Drongo Dicrurus caerulescens". J. Bombay Nat. Hist. Soc. 100 (1): 144.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Photos and videos Archived 2015-09-29 at the Wayback Machine.