പാറക്കത്രികക്കിളി
പാറക്കത്രികക്കിളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. rupestris
|
Binomial name | |
Ptyonoprogne rupestris (Scopoli, 1769)
| |
Breeding range (ranges are approximate)
Resident year-round Non-breeding range | |
Synonyms | |
Hirundo rupestris |
പാറക്കത്രികക്കിളിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് ‘’’ Eurasian crag martin ‘’’ അല്ലെങ്കിൽ ‘’’ crag martin’’ എന്നാണ്. ശാസ്ത്രീയ നാമം Ptyonoprogne rupestris എന്നതാണ്.
രൂപ വിവരണം
[തിരുത്തുക]ഇവയ്ക്ക് is 13–15 സെ.മീ നീളം, (32–34.5 സെ.മീ ചിറകു വിരിപ്പ്., 23ഗ്രാം തൂക്കവും മുകൾവശം ചാര-തവിട്ടു നിറവും അടിവശം മങ്ങിയതുമാണ്. തൂവലിൽ തിരിച്ചറിയാവുന്ന വിധത്തിൽ വെള്ള അടയാളങ്ങളുണ്ട്. ചിറകിന്റെ അടിവശവും അടിചിറകു മൂടിയും കറുപ്പു നിറം. കണ്ണുകൾക്ക് തവിട്ടു നിറം.കറുത്ത ചെറിയ കൊക്കുണ്ട്. കാലുകൾക്ക് തവിട്ടു പിങ്കു നിറമുണ്ട്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെയ്യാണ്.
വിതരണം
[തിരുത്തുക]ഇവ തെക്കൻ യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്ക തെക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പ്രജ്നനം നടത്തുന്നു. തണുപ്പു കാലത്ത് വടക്കെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്,ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു
പ്രജനനം
[തിരുത്തുക]ഇവ കൂടുകൾ ഒറ്റ്യ്ക്കൊ പത്തിൽ താഴെയുള്ള കൂട്ടങ്ങളായൊ ഉണ്ടാക്കുന്നു.കൂടുകൾ തമ്മിൽ 30 മീ. അകലം ഉണ്ടാവും.പ്രജനന കാലത്ത് മ്റ്റു പ്ക്ഷികളെ അധികാര പരിധിയിൽ കടത്തുകയില്ല. കൂട് മെയ് മുതൽ ആഗ്ഗസ്റ്റ് വരെഉണ്ടാക്കുന്നു.കൂട് ഇണകൾ ചേഋന്നാണ് ഉണ്ടാക്കുന്നത്. ചെളി ഉപയോഗിച്ച് കോപ്പയുടെ ആകൃതിയിൽ ഉള്ളിൽ തൂവലൊ പുല്ലുകളൊ കൊണ്ട് മുദുവാക്കി ഉണ്ടാക്കുന്നു.മൂ ന്നാഴ്ച കൊണ്ടാണ് ഒരു കൂട് ഉണ്ടാക്കുന്നത്. ഇതേ കൂട് പിന്നീടും ഉപ്യോഗിക്കും. 2-5 മുട്ടകളിടും. 20.2 x 14.മി.മീ. വലിപ്പമുള്ള 2.08 ഗ്രാം തൂക്കമുള്ള വെള്ളയിൽ തവിട്ട് അടയാളമുള്ള മുട്ടകളാണ് ഇടുന്നത്. മിക്കവാരും പിടകളാണ് അടയിരിക്കുന്നത്.
13-17 ദിവസിത്തിനകം പുറത്തുവരുന്ന കുഞ്ഞുങ്ങൾ 24-27 ദിവസം കൊണ്ട് പറക്കാറാകും. പറന്നു തുടങ്ങി 14-21 ദിവസം വരെ തീറ്റ കൊടുക്കും.2-5 മി നിട്ടിനുള്ളിൽ ഒരു പ്രാവശ്യം തീറ്റ കൊടുക്കും.കൂടിന്റെ പരിസരങ്ങളിൽ നിന്നു തന്നെ കുഞ്ഞുങ്ങൾക്കൂള്ള തീറ്റ പൂവനും പിടയും തേടുന്നു. 3.1.[27]
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം. കൊക്കുകൊണ്ട് പറന്നു പിടിക്കുകയാണ് ചെയ്യുന്നത്. അധികാര അതൃത്തിയിലും പുറത്തും ഇരതേടും.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ageing and sexing (PDF; 2.8 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2014-12-02 at the Wayback Machine.
അവലംബം
[തിരുത്തുക]{reflist}
- ↑ "Hirundo rupestris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)