Jump to content

മീനച്ചിൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനച്ചിൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°40′34″N 76°43′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾഇടമറ്റം, പാറപ്പള്ളി, കിഴപറയാർ, വിളക്കുമാടം, പൈക, പൂവത്തോട്, ചാത്തംകുളം, കൊച്ചുകൊട്ടാരം, പാലാക്കാട്, പൂവരണി, മുകളേൽ പീടിക, മീനച്ചിൽ, വിളക്കുംമരുത്
ജനസംഖ്യ
ജനസംഖ്യ16,054 (2001) Edit this on Wikidata
പുരുഷന്മാർ• 8,097 (2001) Edit this on Wikidata
സ്ത്രീകൾ• 7,957 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221394
LSG• G050505
SEC• G05032
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ, പൂവരണി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 30.14 ച.കി.മീ വിസ്തീർണ്ണമുള്ള മീനച്ചിൽ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

മീനച്ചിൽ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പാറപ്പള്ളി
  • കിഴപറയാർ
  • ഇടമറ്റം
  • പൂവത്തോട്
  • ചാത്തംകുളം
  • വിളക്കുമാടം
  • പൈക
  • പൂവരണി
  • മുകളേൽ പീടിക
  • കൊച്ചുകൊട്ടാരം
  • പാലാക്കാട്
  • വിളക്കുംമരുത്
  • മീനച്ചിൽ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് ളാലം
വിസ്തീര്ണ്ണം 30.14 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,054
പുരുഷന്മാർ 8097
സ്ത്രീകൾ 7957
ജനസാന്ദ്രത 533
സ്ത്രീ : പുരുഷ അനുപാതം 983
സാക്ഷരത 97%

അവലംബം

[തിരുത്തുക]
  1. "മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]