Jump to content
Reading Problems? Click here

കർമ്മം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കർമ്മം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർമ്മം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർമ്മം (വിവക്ഷകൾ) എന്ന താൾ കാണുക. കർമ്മം (വിവക്ഷകൾ)

ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിച്ചിരിക്കുന്നു അത് കർമ്മം എന്ന് വ്യാകരണത്തിൽ അറിയപ്പെടുന്നു.

ഉദാ : രാമൻ പശുവിനെ അടിച്ചു. 

ഇതിൽ പശുവാണ്‌ കർമ്മം