ക്രിയ (വ്യാകരണം)
ദൃശ്യരൂപം
(ക്രിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവൃത്തി, സംഭവം, സ്ഥിതി മുതലായവ സൂചിപ്പിക്കുന്ന വാക്കാണ് ക്രിയ. ക്രിയ ചെയ്യുന്നത് കർത്താവ്.
ക്രിയകൾ രണ്ടു വിധം
- സകർമ്മക ക്രിയ - കർമ്മമുള്ളത്
- അകർമ്മക ക്രിയ - കർമ്മമില്ലാത്തത്.
ചില പ്രധാന ക്രിയകൾ : കേവല ക്രിയ, പ്രയോജക ക്രിയ.
എല്ലാ വാക്യത്തിലും ക്രിയ കാണും പക്ഷേ കർത്താവ് കർമ്മം വേണമെന്നില്ല.