Jump to content

കാസർഗോഡ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസർഗോഡ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2
കാസർഗോഡ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം201863 (2021)
ആദ്യ പ്രതിനിഥിസി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ്
നിലവിലെ അംഗംഎൻ.എ. നെല്ലിക്കുന്ന്
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.എ. നെല്ലിക്കുന്ന്(IUML) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[1] കാസർഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കാസർഗോഡ് നിയമസഭാമണ്ഡലം.[2][3] കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാസർഗോഡ് നിയമസഭാമണ്ഡലം.


Map
കാസർഗോഡ് നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2021 എൻ.എ. നെല്ലിക്കുന്ന് മുസ്ലിം ലീഗ്, യു.ഡി.എഫ് 63296 കെ.ശ്രീകാന്ത് ബി.ജെ.പി., എൻ.ഡി.എ. 50395 എം.എ.ലത്തീഫ് ഐ.എൻ.എൽ., എൽ.ഡി.എഫ് 28323
2016 എൻ.എ. നെല്ലിക്കുന്ന് മുസ്ലിം ലീഗ്, യു.ഡി.എഫ് 64727 രവീഷ് തന്ത്രി ബി.ജെ.പി., എൻ.ഡി.എ. 56120 എ.എ.എ. അമീൻ ഐ.എൻ.എൽ., എൽ.ഡി.എഫ് 21615
2011 എൻ.എ. നെല്ലിക്കുന്ന് മുസ്ലിം ലീഗ് യു.ഡി.എഫ് 53068 ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി., എൻ.ഡി.എ. 43330 അസീസ് കടപ്പുറം ഐ.എൻ.എൽ. എൽ.ഡി.എഫ്. 16467
2006 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 38774 വി. രവീന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 28432 എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ., എൽ.ഡി.എഫ് 27790
2001 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 51890 പി.കെ. കൃഷ്ണദാസ് ബി.ജെ.പി. 33895 എ.ജി. നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. 21948
1996 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 33932 കെ. മാധവൻ ഹീരാല ബി.ജെ.പി. 30149 എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ., എൽ.ഡി.എഫ് 24254
1991 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 39143 വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി. 24269 ടി.വി. ഗംഗാധരൻ സി.പി.ഐ.എം., എൽ.ഡി.എഫ് 21190
1987 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 41407 വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി. 27350 എം. റാമണ്ണറെ സി.പി.ഐ.എം., എൽ.ഡി.എഫ്., 17049
1982 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 25676 എം. നാരായണ ഭട്ട് ബി.ജെ.പി. 17657 അബ്ദുൾ റഹിമാൻ അഖിലേന്ത്യ മുസ്ലീം ലീഗ് എൽ.ഡി.എഫ്., 15643
1980 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ്, യു.ഡി.എഫ് 30793 ഗർവാസീസ് അറീക്കൽ കേരള കോൺഗ്രസ് 14113 ഖായർ കിൻഹണ്ണ സ്വതന്ത്ര സ്ഥാനാർത്ഥി 5742
1979* [17] ബി.എം. അബ്ദുൾ റഹിമാൻ മുസ്ലിം ലീഗ് (ഓപൊസിഷൻ) 22419 സി.ടി. അഹമ്മദ് അലി മുസ്ലിം ലീഗ് 21269 ഐ.ആർ. റെ കോൺഗ്രസ് (ഐ.) 10146
1977 ടി. എ. ഇബ്രാഹിം മുസ്ലിം ലീഗ് 29402 ബി.എം. അബ്ദുൾ റഹിമാൻ എം.എൽ.ഒ. 22619 എം.എ. അബ്ദുല്ല മാല്ലത്ത് സ്വതന്ത്ര സ്ഥാനാർത്ഥി 1201
1970 ബി.എം. അബ്ദുൾ റഹിമാൻ സ്വതന്ത്ര സ്ഥാനാർത്ഥി 27113 കെ.പി. ബല്ലകുറിയ സ്വതന്ത്ര സ്ഥാനാർത്ഥി 18736 എൻ. റാമണ്ണറെ സി.പി.ഐ.എം. 14062
1967 യു.പി. കുനിക്കുല്ലായ സ്വതന്ത്ര സ്ഥാനാർത്ഥി, 20635 എച്ച്.എ. ഷംനാദ് മുസ്ലീം ലീഗ് 20540 വി.കെ.എസ്. നായർ കോൺഗ്രസ് (ഐ.), 4729
1965[18] ഇ. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി 21923 കെ.എ. ഷെട്ടി കോൺഗ്രസ് (ഐ.) 19784 ബി.വി കുഞ്ഞമ്പു സിപിഐ 2335
1960 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ കോൺഗ്രസ് (ഐ.) 19399 ആനന്ദരമ ഷെട്ടി സ്വതന്ത്ര സ്ഥാനാർത്ഥി 15747 അമ്പു നായർ സി.പി.ഐ. 13663
1957 സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.) 10290 നാരായണൻ നമ്പ്യാർ പി.എസ്.പി. 10096 ഗണപതി കമ്മത്ത് സി.പി.ഐ. 6479
  • 1979 ഉപതിരഞ്ഞെടുപ്പ് - ടി. എ. ഇബ്രാഹിം മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [19]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിച്ച വോട്ടുകൾ
2016[20] 188906 144234 എൻ.എ. നെല്ലിക്കുന്ന്(IUML) 64727 രവീഷ് തന്ത്രി ബി.ജെ.പി. 56120 എ.എ. ആമീൻ ഐ.എൻ.എൽ. 21615
2011 [1] 159251 117031 എൻ.എ. നെല്ലിക്കുന്ന്(IUML) 53068 ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി. 43330 അസീസ് കടപ്പുറം ഐ.എൻ.എൽ.
2006 [21] 154904 100180 സി.ടി. അഹമ്മദ് അലി(IUML) 38774 വി. രവീന്ദ്രൻ ബി.ജെ.പി. 28432 എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.keralaassembly.org/election/assembly_poll.php?year=2011&no=2
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-04.
  3. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.niyamasabha.org/codes/mem_1_11.htm
  5. http://www.niyamasabha.org/codes/mem_1_10.htm
  6. http://www.niyamasabha.org/codes/mem_1_9.htm
  7. http://www.niyamasabha.org/codes/mem_1_8.htm
  8. http://www.niyamasabha.org/codes/mem_1_7.htm
  9. http://www.niyamasabha.org/codes/mem_1_6.htm
  10. http://www.niyamasabha.org/codes/mem_1_5.htm
  11. http://www.niyamasabha.org/codes/mem_1_4.htm
  12. http://www.niyamasabha.org/codes/mem_1_3.htm
  13. http://www.niyamasabha.org/codes/mem_1_2.htm
  14. http://www.niyamasabha.org/codes/mem_1_1.htm
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-12.
  16. http://www.keralaassembly.org
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2020-10-24.
  18. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  19. http://www.keralaassembly.org
  20. http://www.elections.in/kerala/assembly-constituencies/kasaragod.html
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-04.