വെള്ളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വെള്ളം
മേയനാമം
[തിരുത്തുക]വിക്കിപീഡിയ
- ഒരു തെളിഞ്ഞ ദ്രാവകം, ജീവജാലങ്ങൾക്ക് കുടിക്കാൻ അനുയോജ്യമായത്, രണ്ട് ഹൈഡ്രജൻ കണങ്ങളും ഒരു ജീവവായു (ഓക്സിജൻ) കണവും ചേർന്ന ഒരു ദ്രാവകം, ഓക്സിജൻ, ഹൈഡ്രജൻ എന്നീവാതകങ്ങളുടെ രാസസംയോഗത്തിൽ നിന്നുണ്ടാകുന്ന ദ്രാവകവസ്തു; രൂപഗന്ധങ്ങളൊന്നുമില്ലാത്ത ദ്രാവകപദാർഥം
- പഞ്ചഭൂതങ്ങളിൽ ഒന്ന് (ഭാരതം, ജപ്പാൻ)
- പാനീയം
- ശുക്ലം
പര്യായങ്ങൾ
[തിരുത്തുക]- അപ്പ്
- അംബു
- അംഭസ്സ്
- അമൃതം
- അർണ്ണം
- ആപം
- ഇരാ
- ഉദകം
- കബന്ധം
- കമലം
- കീലാലം
- കൂശം
- ഘനരസം
- ജലം
- ജീവനം
- തണ്ണീർ
- താമരം
- തോയം
- ദകം
- നാരം
- നീര്
- നീർ
- പയസ്സ്
- പാനീയം
- പ്രാണദം
- ഭുവനം
- മേഘജം
- രസം
- വനം
- വാരം
- വാരുണം
- വാര്
- വാർ
- വിഷം
- ശംബരം
- സരിരം
- സലിലം
- സാരം
- സുധ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: water
- തമിഴ്: நீர் (ഉച്ചാരണം: നീര്); வெள்ளம் (ഉച്ചാരണം: വെള്ളം); தண்ணீர் [[ഉച്ചാരണം: തണ്ണീർ)
തർജ്ജമകൾ
[തിരുത്തുക] ഒരു തെളിഞ്ഞ ദ്രാവകം (H2O)
|
|