രസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]രസം
- രുചി, സ്വാദ്;
- പ്രതിപത്തി;
- എന്തിലെങ്കിലും മനസ്സു രമിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം;
- ഒരു മൂലകം, മെർക്കുറി, ഒരു ധാതു ദ്രവ്യം;
- ഒരു കലാരൂപം ആസ്വദിക്കുമ്പോൾ ആസ്വാദകനുണ്ടാകുന്ന അനുഭൂതി;
- ഒരു ഒഴിച്ചുകറി;
- വിഷം, വിഷമുള്ള ഒരു മരുന്ന്;
- നീര്, ചാറ്;
- ജലം;
- നറുംപശ;
- പഞ്ചഭൂതങ്ങളുടെ ഒരു ഗുണം;
- കാവ്യത്തിന്റെ ജീവൻ
- മധുരം നുകരല്‍