Jump to content

ബ്രിഡ്ജ്ടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bridgetown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിഡ്ജ്ടൗൺ
നഗരം
ബ്രിഡ്ജ്ടൗണിലെ ചേംബർലെയ്ൻ പാലം
ബ്രിഡ്ജ്ടൗണിലെ ചേംബർലെയ്ൻ പാലം
Official seal of ബ്രിഡ്ജ്ടൗൺ
Seal
Location of Bridgetown (red star)
Location of Bridgetown (red star)
CountryBarbados
ParishSaint Michael
Established1628
വിസ്തീർണ്ണം
 • ആകെ15 ച മൈ (40 ച.കി.മീ.)
ഉയരം3 അടി (1 മീ)
ജനസംഖ്യ
 (2014)
 • ആകെ1,10,000
 • ജനസാന്ദ്രത7,300/ച മൈ (2,800/ച.കി.മീ.)
സമയമേഖലUTC-4 (Eastern Caribbean Time Zone)
ഏരിയ കോഡ്+1 246
Official nameHistoric Bridgetown and its Garrison
TypeCultural
Criteriaii, iii, vi
Designated2011
Reference no.1376
State PartyBarbados
RegionAmericas

കരീബിയൻ ദ്വീപുരാഷ്ട്രമായ ബാർബഡോസിന്റെ തലസ്ഥാനമാണ് ബ്രിഡ്ജ്ടൗൺ. ബാർബഡോസിലെ ഏറ്റവും വലിയ നഗരമാണിത്.ഏകദേശം ഒരു ലക്ഷത്തിലേറെ ആളുകൾ ഈ തുറമുഖനഗരത്തിൽ താമസിക്കുന്നു. കരീബിയൻ മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത് പുരാതനനഗരമായ ബ്രിഡ്ജ്ടൗണിനെ 2011ൽ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി യുനെസ്കോ പ്രഖ്യാപിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "Population of Bridgetown, Barbados". Population.mongabay.com. 2012-01-18. Archived from the original on 2018-12-25. Retrieved 2012-07-24.
  2. "Bridgetown, Barbados". Google Maps. Retrieved 20 August 2011.
  3. "Barbados enters World Heritage List with Bridgetown and its Garrison; Hiraizumi (Japan) and Germany's Beech Forests also inscribed". UNESCOPRESS. UNESCO. 25 June 2011. Retrieved 26 June 2011. {{cite web}}: Cite has empty unknown parameters: |embargo=, |trans_title=, |deadurl=, |doibroken=, and |separator= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രിഡ്ജ്ടൗൺ&oldid=4083031" എന്ന താളിൽനിന്ന് ശേഖരിച്ചത്