Jump to content

ട്രിനിഡാഡ് ടൊബാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trinidad and Tobago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ

Flag of ട്രിനിഡാഡും ടൊബാഗോയും
Flag
Coat of arms of ട്രിനിഡാഡും ടൊബാഗോയും
Coat of arms
ദേശീയ മുദ്രാവാക്യം: "Together we aspire, together we achieve"
ദേശീയ ഗാനം: Forged from the Love of Liberty
Location of ട്രിനിഡാഡും ടൊബാഗോയും
Location of ട്രിനിഡാഡും ടൊബാഗോയും
തലസ്ഥാനംപോർട്ട് ഓഫ് സ്പെയിൻ
വലിയ ടൗൺചഗുവാനാസ്[1]
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
വംശീയ വിഭാഗങ്ങൾ
(2012)
39% ഈസ്റ്റ് ഇൻഡ്യൻ
38.5% ആഫ്രിക്കൻ
20.5% മിശ്ര
1.2% വെളുത്ത
0.8% unspecified
നിവാസികളുടെ പേര്ട്രിനിഡാഡിയൻ
ടൊബാഗോണിയൻ
ഭരണസമ്പ്രദായംയൂണിറ്ററി പാർലമെന്ററി കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക്
ജോർജ്ജ് മാക്സ്‌വെൽ റിച്ചാർഡ്സ്
കമ്‌ല പെർസാദ്-ബിസ്സെസ്സാർ
നിയമനിർമ്മാണസഭപാർലമെന്റ്
സെനറ്റ്
പ്രതിനിധിസഭ
സ്വാതന്ത്ര്യം
31 ഓഗസ്റ്റ് 1962
• റിപ്പബ്ലിക്ക്
1 ഓഗസ്റ്റ് 1976
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
5,131 കി.m2 (1,981 ച മൈ) (171ആം)
•  ജലം (%)
തുച്ഛം
ജനസംഖ്യ
• ജൂലൈ 2011 estimate
1,346,350 (152ആം)
•  ജനസാന്ദ്രത
254.4/കിമീ2 (658.9/ച മൈ) (48ആം)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$26.538 ശതകോടി[2]
• പ്രതിശീർഷം
$20,053[2]
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$22.707 ശതകോടി[2]
• Per capita
$17,158[2]
എച്ച്.ഡി.ഐ. (2010)Increase 0.736[3]
Error: Invalid HDI value · 59ആം
നാണയവ്യവസ്ഥട്രിനിഡാഡ് ആൻഡ് ടൊബാഗോ ഡോളർ (TTD)
സമയമേഖലUTC-4
ഡ്രൈവിങ് രീതിഇടത്തുവശത്ത്
കോളിംഗ് കോഡ്+1-868
ഇൻ്റർനെറ്റ് ഡൊമൈൻ.tt

തെക്കൻ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. തെക്കേ അമേരിക്കൻ രാജ്യം വെനിസ്വെലയുടെ വടക്ക് കിഴക്കും ലെസ്സർ ആന്റിലെസിലെ ഗ്രനേഡയുടെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. ബർബോഡാസ്, ഗയാന എന്നിവയുമായും സമുദ്രാതിർത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേർന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകൾ. ഇവയിൽ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നിൽ. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിൻ ആണ് തലസ്ഥാനം.

അവലംബം

[തിരുത്തുക]
  1. CHAGUANAS BOROUGH CORPORATION Archived 2012-04-25 at the Wayback Machine. at localgov.gov.tt.
  2. 2.0 2.1 2.2 2.3 "Trinidad and Tobago". International Monetary Fund. Retrieved 2012-04-22.
  3. "Human Development Report 2010" (PDF). United Nations. 2010. Archived from the original (PDF) on 2010-11-21. Retrieved 5 നവംബർ 2010.