Jump to content

വ്രാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്രാളി
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. viscosa
Binomial name
Dodonaea viscosa
Synonyms
  • Dodonaea attenuata
  • Dodonaea ehrenbergii
  • Dodonaea elaeagnoides
  • Dodonaea eriocarpa
  • Dodonaea jamaicensis
  • Dodonaea microcarya
  • Dodonaea sandwicensis
  • Dodonaea spathulata
  • Dodonaea stenoptera
  • Ptelea viscosa
Dodonaea viscosa

Hop Bush എന്നറിയപ്പെടുന്ന വ്രാളി 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Dodonaea viscosa) മധ്യരേഖാപ്രദേശങ്ങളിലെങ്ങും കാണുന്നു. മണ്ണൊലിപ്പ് തടയാൻ നല്ല വൃക്ഷമാണിത്.[2] വിത്ത് ഭക്ഷ്യയോഗ്യമാണ്[3]. ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ്[4].

സബ്സ്പീഷീസുകളും പര്യായങ്ങളും

[തിരുത്തുക]

There are several subspecies as follows:[5]

  • D. viscosa subsp. angustifolia (L.f.) J.G.West
  • D. viscosa subsp. angustissima (DC.) J.G.West
  • D. viscosa subsp. burmanniana (DC.) J.G.West
  • D. viscosa subsp. cuneata (Sm.) J.G.West
  • D. viscosa subsp. mucronata J.G.West
  • D. viscosa subsp. spatulata (Sm.) J.G.West
  • D. viscosa (L.) Jacq. subsp. viscosa

ബൊട്ടാണിക്കൽ പര്യായങ്ങൾ

[തിരുത്തുക]
  • D. eriocarpa Sm.
  • D. sandwicensis Sherff
  • D. stenocarpa Hillebr.

അവലംബം

[തിരുത്തുക]
  1. "Dodonaea viscosa Jacq". Germplasm Resources Information Network. United States Department of Agriculture. 2006-04-08. Retrieved 2009-11-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2012-11-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-11-19.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2012-11-19.
  5. "Dodonaea viscosa". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Archived from the original on 2020-05-27. Retrieved 2009-05-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വ്രാളി&oldid=4106092" എന്ന താളിൽനിന്ന് ശേഖരിച്ചത്