വൈക്കം നിയമസഭാമണ്ഡലം
ദൃശ്യരൂപം
(വൈക്കം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
95 വൈക്കം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 164469 (2021) |
ആദ്യ പ്രതിനിഥി | കെ.ആർ നാരായണൻ (കോൺഗ്രസ് |
നിലവിലെ അംഗം | സി.കെ. ആശ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കോട്ടയം ജില്ല |
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ; ചെമ്പ്, കല്ലറ, മറവൻതുരുത്ത് , ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്[1]. എം.കെ. കേശവൻ നാലു തവണയും പി.എസ്. ശ്രീനിവാസൻ മൂന്നു തവണയും പി. നാരായണനും കെ. അജിത്തും രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. 2016 മുതൽ സി.പി.ഐയിലെ സി.കെ. ആശയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതി ഭരണം[6]
- 10 ജൂലൈ 1997-ൽ മരണം
- 2 മാർച്ച് 1998-ലെ ഉപതിരഞ്ഞെടുപ്പ്
അവലംബം
[തിരുത്തുക]- ↑ "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
- ↑ http://www.keralaassembly.org
- ↑ KERALA LEGISLATURE - MEMBERS OF ASSEMBLY
- ↑ Legislators of Kerala - From 1st to 11th Kerala Legislative Assembly
- ↑ "Interim Elections to the Kerala Assembly – 1965" (PDF). Archived from the original (PDF) on 2013-04-02. Retrieved 2013-11-26.