Jump to content

വാഴൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vazhoor

Kodungoor
Town
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിVazhoor Panchayath
ഉയരം
90 മീ(300 അടി)
ജനസംഖ്യ
 (2011)
 • ആകെ22,982
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686504
Telephone code0481
വാഹന റെജിസ്ട്രേഷൻKL-33
Nearest cityKottayam
Lok Sabha constituencyPathanamthitta
Vidhan Sabha constituencyKanjirappally (erstwhile Vazhoor)
Civic agencyVazhoor Panchayath
Climatehumid tropical (Köppen)

കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് വാഴൂർ. എൻ.എച്.220-ൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തും ബ്ലോക്കുമാണ് കൊടുങ്ങൂർ. തോട്ടവിളയായ റബ്ബർ കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം[1]. .

ജനസംഖ്യ

[തിരുത്തുക]

2001-ലെ സെൻസസ് അനുസരിച്ച് വാഴൂർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23982 ആണ്.11722 പുഷന്മാരും 12260 സ്ത്രീകളും ആണ് വാഴൂർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്[1] .

വിദ്യാഭ്യാസം

[തിരുത്തുക]

നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് വാഴൂർ. എം. ജി സർവകലാശാലയുടെ അംഗീകാരമുള്ള നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.വി.അർ.എൻ.എസ് കോളേജ് സ്ഥിതി ചെയ്യുന്നത് വാഴൂരിലാണ്. 1965-ൽ സ്ഥാപിച്ച കോളേജ് കാംപസിനോട് ചേർന്നു തന്നെയാണ് എസ്.വി.അർ.എൻ.എസ് ഹയർ സെക്കന്ററി സ്കൂളും എസ്.വി.അർ.എൻ.എസ് പ്രൈമറി സ്കൂളും സ്ഥിതിചെയ്യുന്നത്. കൊടുങ്ങുരുള്ള ബ്ലോക്ക് ആസ്ഥാനത്തിനു പുറകിലായാണു ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വാഴൂർ&oldid=2425754" എന്ന താളിൽനിന്ന് ശേഖരിച്ചത്