പിറവം റോഡ് തീവണ്ടിനിലയം
ദൃശ്യരൂപം
Piravom Road | |
---|---|
Regional rail, light rail & commuter rail station | |
General information | |
Location | Velloor, Kottayam, Kerala India |
Coordinates | 9°49′47″N 76°27′19″E / 9.829666°N 76.455243°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Kayamkulam-Kottayam-Ernakulam line |
Platforms | 3 |
Tracks | 4 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | PVRD |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
Opened | 1904 |
Electrified | Yes |
പിറവം റോഡ് തീവണ്ടിയാപീസ് (Piravom Road railway station Code: PVRD) സ്ഥിതിചെയുന്നത് കേരള സംസ്ഥാനത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ആകുന്നു. ഇൻഡ്യയിലെ പ്രശസ്ത പേപ്പർ നിർമ്മാണശാലയായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻഡ് ലിമിറ്റഡ്, വസ്ത്ര നിർമ്മാണശാലയായ ജന്നത്ത് ടെക്സ്റ്റയിൽ കമ്പനി മുതലായവ പിറവം റോഡ് തീവണ്ടി ആഫീസിൽ നിന്നും സമീപമായി സ്ഥിതി ചെയ്യുന്നു.
നിർത്തുന്ന ചില പ്രധാന തീവണ്ടികൾ
[തിരുത്തുക]- 16630 / 16629 - മലബാർ എക്സ്പ്രസ്സ് (മംഗലാപുരം-തിരുവനന്തപുരം)
- 16649 / 16650 - പരശുറാം എക്സ്പ്രസ് (മംഗലാപുരം-നാഗർകോവിൽ )
- 16303 / 16304വഞ്ചിനാട് എക്സ്പ്രസ്
- 16301/ 16302വേണാട് എക്സ്പ്രസ്സ്
- 16791/16792 പാലരുവി എക്സ്പ്രസ്
- 16525/16526ഐലന്റ് എക്സ്പ്രസ്