ഡ്രം
ദൃശ്യരൂപം
വടികൊണ്ടോ, കൈ കൊണ്ടോ കൊട്ടി ശബ്ദമുണ്ടാക്കുന്ന തുകൽ കൊണ്ടുണ്ടാക്കിയിരിക്കുന്ന സംഗീത ഉപകരണങ്ങളിൽ പെടുന്ന ഒന്നാണ് ഡ്രം. ഇത് സാങ്കേതികപരമായി മെംബ്രാഫോൺ (membranophone) വിഭാഗത്തിൽ പെടുന്ന സംഗീതോപകരണമാണ്. [1]. ഡ്രമിന്റെ പ്രധാന ഭാഗം ഇതിന്റെ വലിച്ച് കെട്ടിയ തുകലാണ്. ഈ തുകൽ ഒരു ഷെൽ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള ഒന്നിന്റെ മുൻ ഭാഗത്ത് വലിച്ച് കെട്ടിയിരിക്കുന്നത്. ഇതിന്റെ മുകളിൽ ഡ്രം സ്റ്റിക് എന്ന പേരിൽ അറിയപ്പെടുന്ന വടി കൊണ്ട് അടിച്ച് ശബ്ദം പുറപ്പെടുവിക്കുന്നത്. ലോകത്തെ ഏറ്റവും പഴയ സംഗീതോപകരണങ്ങളിൽ ഒന്നായി ഡ്രമിന്റെ കണക്കാക്കപ്പെടുന്നു. ഇതിന്റെ രൂപഭാഗങ്ങൾ പുരാതനകാലത്തുമുതലുള്ളത് ഇന്നും തുടരുന്നു.[1] ചില സംഗീത മേളയിൽ പല ഡ്രമ്മുകൾ ഒന്നിച്ച് ചേർത്ത് ഡ്രം കിറ്റ് ഉണ്ടാക്കുന്നു.[2].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Grove, George (2001). Stanley Sadie (ed.). The New Grove Encyclopædia of Music and Musicians (2nd edition ed.). Grove's Dictionaries of Music. pp. Volume 5, pp638–649. ISBN 1561592390.
{{cite book}}
:|edition=
has extra text (help); Unknown parameter|month=
ignored (help) - ↑ Black, Dave (1998). Drumset Independence and Syncopation (1st edition ed.). Alfred Publishing Company. pp. pp 4 - 12. ISBN 9780882848990.
{{cite book}}
:|edition=
has extra text (help);|pages=
has extra text (help); Unknown parameter|month=
ignored (help)
- Howie. 2005. Tuning. Retrieved on: April 22, 2005.
- Johnson. 1999. Drum Woods. Retrieved on: April 22, 2005.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Drums എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.