ജെയിംസ് ആൻഡേഴ്സൺ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജെയിംസ് മൈക്കൽ ആൻഡേഴ്സൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ബേൺലി, ലാങ്കാഷൈർ, ഇംഗ്ലണ്ട് | 30 ജൂലൈ 1982|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ജിമ്മി, ബേൺലി എക്സ്പ്രെസ്[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.83 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 613) | 22 മേയ് 2003 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 24 മേയ് 2013 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 172) | 15 ഡിസംബർ 2002 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 8 ജൂൺ 2013 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 9 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2002–തുടരുന്നു | ലാങ്കാഷൈർ (സ്ക്വാഡ് നം. 9) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–08 | ഓക്ക്ലാൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 8 ജൂൺ 2013 |
ജെയിംസ് ആൻഡേഴ്സൺ (ജനനം: 30 ജൂലൈ 1982, ബേൺലി, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. ഇപ്പോൾ ഇംഗ്ലണ്ട് ടീമിന്റെ പ്രധാന സ്ട്രൈക്ക് ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. 2002ൽ തന്റെ 20-ആം വയസ്സിലാണ് ആൻഡേഴ്സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രാദേശിക ക്രിക്കറ്റിൽ അദ്ദേഹം ലാങ്കാഷൈർ കൗണ്ടി ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
മികച്ച പ്രകടനങ്ങൾ
[തിരുത്തുക]ടെസ്റ്റ് ക്രിക്കറ്റിൽ
[തിരുത്തുക]ഒരിന്നിങ്സിലെ 5 വിക്കറ്റ് നേട്ടങ്ങൾ:
നം. | തീയതി | എതിരാളി | വേദി | പ്രകടനം |
---|---|---|---|---|
1 | 22 മേയ് 2003 | സിംബാബ്‌വെ | ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് | 5/73[2] |
2 | 14 ഓഗസ്റ്റ് 2003 | ദക്ഷിണാഫ്രിക്ക | ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് | 5/102[3] |
3 | 19 ജൂലൈ 2007 | ഇന്ത്യ | ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് | 5/42[4] |
4 | 13 മാർച്ച് 2008 | ന്യൂസിലൻഡ് | ബേസിൻ റിസേർവ്, വെല്ലിങ്ടൺ, ന്യൂസിലൻഡ് | 5/73[5] |
5 | 5 ജൂൺ 2008 | ന്യൂസിലൻഡ് | ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് | 7/43[6] |
6 | 14 മേയ് 2009 | വെസ്റ്റ് ഇൻഡീസ് | റിവർസൈഡ്, ഡർഹാം, ഇംഗ്ലണ്ട് | 5/87[7] |
7 | 30 ജൂലൈ 2009 | ഓസ്ട്രേലിയ | എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം, ഇംഗ്ലണ്ട് | 5/80[8] |
8 | 3 ജനുവരി 2010 | ദക്ഷിണാഫ്രിക്ക | ന്യൂലാൻഡ്സ്, കേപ്പ് ടൗൺ, ദക്ഷിണാഫ്രിക്ക | 5/63[9] |
9 | 30 ജൂലൈ 2010 | പാകിസ്ഥാൻ | ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് | 5/54[10] |
10 | 1 ഓഗസ്റ്റ് 2010 | പാകിസ്ഥാൻ | ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് | 6/17[10] |
11 | 25 ജൂലൈ 2011 | ഇന്ത്യ | ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് | 5/65[11] |
12 | 27 മാർച്ച് 2012 | ശ്രീലങ്ക | ഗാൾ, ഗാൾ, ശ്രീലങ്ക | 5/72[12] |
13 | 18 മേയ് 2013 | ന്യൂസിലൻഡ് | ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് | 5/47[13] |
അവലംബം
[തിരുത്തുക]- ↑ Simon Hughes (9 June 2008). "James Anderson's search for perfection". London: Telegraph.co.uk Online. Archived from the original on 2008-07-21. Retrieved 2021-08-13.
{{cite news}}
: Check date values in:|date=
(help) Retrieved on 27 June 2008. - ↑ "1st Test: England v Zimbabwe at Lord's". ESPN Cricinfo. Retrieved 2013-05-19.
- ↑ "3rd Test: England v South Africa at Trent Bridge". ESPN Cricinfo. Retrieved 2013-05-19.
- ↑ "1st Test: England v India at Lord's". ESPN Cricinfo. Retrieved 2013-05-19.
- ↑ "2nd Test: New Zealand v England at Wellington". ESPN Cricinfo. Retrieved 2013-05-19.
- ↑ "3rd Test: England v New Zealand at Trent Bridge". ESPN Cricinfo. Retrieved 2013-05-19.
- ↑ "2nd Test: England v West Indies at Riverside". ESPN Cricinfo. Retrieved 2013-05-19.
- ↑ "3rd Test: England v Australia at Edgbaston". ESPN Cricinfo. Retrieved 2013-05-19.
- ↑ "3rd Test: South Africa v England at Newlands". ESPN Cricinfo. Retrieved 2013-05-19.
- ↑ 10.0 10.1 "1st Test: England v Pakistan at Trent Bridge". ESPN Cricinfo. Retrieved 2013-05-19.
- ↑ "1st Test: England v India at Lord's". ESPN Cricinfo. Retrieved 2013-05-19.
- ↑ "1st Test: Sri Lanka v England at Galle". ESPN Cricinfo. Retrieved 2013-05-19.
- ↑ "1st Test: England v New Zealand at Lord's, May 16-20, 2013". ESPN Cricinfo. Retrieved 2013-05-19.