ബേസിൻ റിസേർവ്
ദൃശ്യരൂപം
The Basin | |||
ഗ്രൗണ്ടിന്റെ വിവരണം | |||
---|---|---|---|
സ്ഥാനം | വെല്ലിംഗ്ടൺ | ||
നിർദ്ദേശാങ്കങ്ങൾ | 41°18′1″S 174°46′49″E / 41.30028°S 174.78028°E | ||
സ്ഥാപിതം | 1868 | ||
ഇരിപ്പിടങ്ങളുടെ എണ്ണം | 11,000 | ||
End names | |||
Vance Stand End Scoreboard End | |||
അന്തർദ്ദേശീയ വിവരങ്ങൾ | |||
ആദ്യ ടെസ്റ്റ് | 24 January 1930: ന്യൂസിലാന്റ് v ഇംഗ്ലണ്ട് | ||
അവസാന ടെസ്റ്റ് | 03 January 2015: ന്യൂസിലാന്റ് v ശ്രീലങ്ക | ||
ആദ്യ ഏകദിനം | 9 March 1975: ന്യൂസിലാന്റ് v ഇംഗ്ലണ്ട് | ||
അവസാന ഏകദിനം | 1 March 2005: ന്യൂസിലാന്റ് v ഓസ്ട്രേലിയ | ||
Team information | |||
| |||
As of 23 February 2014 Source: CricketArchive |
ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലുള്ള ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹാവ്കിൻസ് ബേസിൻ റിസേർവ് (ദ ബേസിൻ). രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇത്.[1] . അറുപതോളം ടെസ്റ്റ് മൽസരങ്ങൾക്ക് ബേസിൻ റിസേർവ് വേദിയായിട്ടുണ്ട്.1868ൽ സ്താപിതമായ ഈ സ്റ്റേഡിയം 1930 ൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ടെസ്റ്റ് മൽസരത്തിനാണു ആദ്യമായി ആതിഥേയത്വം വഹിച്ചത്.
2015 ക്രിക്കറ്റ് ലോകകപ്പ്
[തിരുത്തുക]2015 ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിൽ ഒന്നായി ബേസിൻ റിസേർവിനെ തിരഞ്ഞെടുക്കുമെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സ്റ്റേഡിയത്തിന്റെ സ്ഥല പരിമിതി കാരണം വെല്ലിംഗ്ടണിലെ മൽസരങ്ങളെല്ലാം നഗരത്തിലെ മറ്റൊരു സ്റ്റേഡിയമായ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Basin Reserve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Quick information about the Basin Reserve Archived 2006-10-10 at the Wayback Machine.
- New Zealand Cricket Museum Archived 2008-05-11 at the Wayback Machine
- Basin Reserve History Archived 2009-04-12 at the Wayback Machine