Jump to content

കാരമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കാരമരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. candolleana
Binomial name
Diospyros candolleana
Wt.
Synonyms
  • Diospyros arnottiana Miq. ex Thwaites
  • Diospyros canarica Bedd.
  • Diospyros oligandra Bedd.

കാരി എന്നും അറിയപ്പെടുന്ന കാരമരം 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്. (ശാസ്ത്രീയനാമം: Diospyros candolleana). പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്[1]. വേര്, പട്ട എന്നിവയുടെ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു. തടിക്ക് നല്ല കടുപ്പമുണ്ട്[2].

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-09.
  2. http://pilikula.com/index.php?slno=50&pg=107[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കാരമരം&oldid=3928895" എന്ന താളിൽനിന്ന് ശേഖരിച്ചത്