Jump to content

"സാക്ഷരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Rakstpratība
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ro:Alfabetizare
വരി 57: വരി 57:
[[pnb:پڑھن لکھن]]
[[pnb:پڑھن لکھن]]
[[pt:Alfabetização]]
[[pt:Alfabetização]]
[[ro:Alfabetizare]]
[[ru:Грамотность]]
[[ru:Грамотность]]
[[scn:Alfabbetizzazioni]]
[[scn:Alfabbetizzazioni]]

20:46, 19 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ രാജ്യങ്ങളിലെ സാക്ഷരതാനിരക്ക്

എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള കഴിവിനെയാണ്‌ പരമ്പരാഗതമായി സാക്ഷരത എന്നു പറയുന്നത്.[1] എന്നാൽ യുണെസ്കോയുടെ നിർവചനമനുസരിച്ച് "അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷ സന്ദർഭോചിതമായി മനസ്സിലാക്കാനും ബോദ്ധ്യമാകാനും സൃഷ്ടിക്കാനും വിനിമയം ചെയ്യാനും ഗണിക്കാനും ഉപയോഗിക്കാനുമുള്ള കഴിവിനെയാണ്‌ സാക്ഷരത എന്നു പറയുന്നത്. ഒരു വ്യക്തിയുടെ ലക്ഷ്യങ്ങൾ സാഷാത്കരിക്കാനും അറിവും ശേഷിയും വർദ്ധിപ്പിക്കാനും അങ്ങനെ പൂർണ്ണമായി സമൂഹത്തിന്റെ ഭാഗഭാക്കാകുനുമുതകുന്ന അവഗാഹം നേടുന്നതിനുള്ള നിരന്തരപഠനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ സാക്ഷരത". [2]

ലോകത്തിൽ 78 കോടിയോളം സാക്ഷരരല്ലാത്ത ആളുകൾ ഉണ്ടെന്നാണ്‌ യുനെസ്കോയുടെ കണക്കുകൂട്ടൽ[3]. ആധുനികകാലത്ത് വിദ്യാഭ്യാസംകൊണ്ട് ഉന്മൂലനം ചെയ്യാവുന്ന ഒരു സാമൂഹികപ്രശ്നമായി നിരക്ഷരത കണക്കാക്കപ്പെടുന്നു.

അവലംബം

  1. NCTE.org
  2. UNESCO Education Sector, The Plurality of Literacy and its implications for Policies and Programs: Position Paper. Paris: United National Educational, Scientific and Cultural Organization, 2004, p. 13, citing a international expert meeting in June 2003 at UNESCO. http://unesdoc.unesco.org/images/0013/001362/136246e.pdf
  3. http://portal.unesco.org/education/en/ev.php-URL_ID=40338&URL_DO=DO_TOPIC&URL_SECTION=201.html
"https://ml.wikipedia.org/w/index.php?title=സാക്ഷരത&oldid=1188430" എന്ന താളിൽനിന്ന് ശേഖരിച്ചത്