Category:Nettipattom

From Wikimedia Commons, the free media repository
Jump to navigation Jump to search
<nowiki>Nettippattom; নেটিপট্টম; നെറ്റിപ്പട്ടം; நெற்றிப் பட்டம்; a decorative ornament for temple Elephants in India, covering its forehead; a form of elephant caparison; Nettipattom; Nettipattom.; Nettipattam; Nettippattam</nowiki>
Nettippattom 
a decorative ornament for temple Elephants in India, covering its forehead; a form of elephant caparison
Upload media
Instance of
Facet of
Authority file
Edit infobox data on Wikidata
മലയാളം: ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കുന്ന പ്രത്യേക ആഭരണമാണ്‌ നെറ്റിപ്പട്ടം. ആനയുടെ നെറ്റിയിലാണിതണിയിക്കുന്നത്. ചെമ്പും സ്വർണ്ണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം കേരളത്തിന്റെ തനതായ പാരമ്പര്യമാണ്‌. ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ നെറ്റിപ്പട്ടവും മുത്തുക്കുടയും. ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിങ്ങനെ വിവിധതരം നെറ്റിപ്പട്ടങ്ങൾ പാരമ്പര്യമനുസരിച്ച് നിർമ്മിക്കപ്പെടുന്നു. നെറ്റിപ്പട്ടം എന്ന് പറയുന്നുവെങ്കിലും ക്ഷേത്രങ്ങളിൽ ഇതിനെ അറിയപ്പെടുന്നത് തലെകെട്ട് എന്നാണ്.

Media in category "Nettipattom"

The following 81 files are in this category, out of 81 total.