staple
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രധാനവിൽച്ചരക്ക്
- മുഖ്യവഷയം
- ചണനാര്
- പ്രധാനപ്പെട്ട
- ഭിത്തിയിലും [[]] തൂണിലും മറ്റും അടിച്ചുകയറ്റുന്ന വളഞ്ഞ ഇരുമ്പുകമ്പിയോ പട്ടയോ
- കമ്പിതറച്ചുറപ്പിക്കുക
- അസംസ്കൃതസാധനം
- പരുത്തിനൂൽ മുതലായവയുടെ ഇനം
- മുഖ്യമായുള്ള
- കടലാസ് കൂട്ടിക്കൊളുത്തുന്ന ചെറുകമ്പിക്കൊളുത്ത്
- കമ്പിക്കൊളുത്തിട്ടു കൂട്ടിതക്കെട്ടുക
- മുഖ്യമായ
- പ്രധാനഘടകമായ
- കൊളുത്ത്
- കടലാസുകൾ കൂട്ടിച്ചേർക്കാനുള്ള വളയം
- സ്റ്റെയ്പൾ കൊണ്ടുകോർക്കുക