ഭ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
അക്ഷരം
[തിരുത്തുക]ഭ
വിക്കിപീഡിയ
- മലയാള ലിപിയിലെ മുപ്പത്തിഒൻപതാമത്തെ അക്ഷരം. ഭ് + അ എന്ന് പിരിച്ചെഴുതുന്നു.
- ഇരുപത്തിനാലാമത്തെ വ്യഞ്ജനം.
- പവർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ ഓഷ്ഠ്യവിരാമം