Jump to content

റോബൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robben Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബൻ ദ്വീപ്

Robbeneiland
റോബൻ ദ്വീപ് ഗ്രാമം
റോബൻ ദ്വീപ് ഗ്രാമം
CountrySouth Africa
Provinceപടിഞ്ഞാരൻ കേപ്
Municipalityസെറ്റി ഓഫ് കേപ്ടൗൺ
വിസ്തീർണ്ണം
 • ആകെ5.18 ച.കി.മീ.(2.00 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ116
 • ജനസാന്ദ്രത22/ച.കി.മീ.(58/ച മൈ)
Racial makeup (2011)
 • Black African60.3%
 • Coloured23.3%
 • White13.8%
 • Other2.6%
First languages (2011)
 • Xhosa37.9%
 • Afrikaans35.3%
 • Zulu15.5%
 • English7.8%
 • Other3.4%
സമയമേഖലUTC+2 (SAST)
PO box
7400
Typeസാംസ്കാരികം
Criteriaiii, vi
Designated1999 (23ആം സമ്മേളനം)
Reference no.916
സ്റ്റേറ്റ് പാർട്ടിദക്ഷിണാഫ്രിക്ക
പ്രദേശംആഫ്രിക്ക

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നും പതിനൊന്ന് കി.മീ. മാറി ടേബിൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റോബൻ ദ്വീപ് (Afrikaans: Robbeneiland). നോബെൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റുമായ നെൽസൺ മണ്ടേലയെ വർണ്ണവിവേചനം അവസാനിക്കുന്നതിനു മുമ്പ് 27 വർഷം തടവിലിട്ടതിൽ 18 വർഷം പാർപ്പിച്ച സ്ഥലം എന്ന പേരിൽ ശ്രദ്ധേയമാണ് റോബൻ ദ്വീപ്. നെൽസൺ മണ്ടേല, കെഗൽമ മോട്ട്ലാന്തേ[2], ജേക്കബ് സുമ എന്നിവർ റോബൻ ഐലൻഡിലെ മുൻ തടവുകാർ ആയിരുന്ന ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതിമാരായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Main Place റോബൻ ദ്വീപ്". Census 2011.
  2. "New S. Africa president sworn in". BBC News. 25 September 2008. Retrieved 2008-11-22.
"https://ml.wikipedia.org/w/index.php?title=റോബൻ_ദ്വീപ്&oldid=2806296" എന്ന താളിൽനിന്ന് ശേഖരിച്ചത്