ഒറൈസ
ദൃശ്യരൂപം
(Oryza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറൈസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Subfamily: | Oryzoideae |
Tribe: | Oryzeae |
Subtribe: | Oryzinae |
Genus: | Oryza L. |
Type species | |
Oryza sativa | |
Synonyms[2] | |
|
പുല്ലിന്റെ കുടുംബത്തിലെ ഒരു ജനുസാണ് ഒറൈസ (Oryza).[3][4] മനുഷ്യരുടെ പ്രധാനഭക്ഷണമായ അരി (ഒറൈസ സറ്റൈവയും ഒറൈസ ഗ്ലാബെറിമയും) ഈ ജനുസിലാണ് ഉള്ളത്. തണ്ണീർത്തടങ്ങളിൽ വളരുന്ന ഒന്നുരണ്ടു മീറ്ററോളം ഉയരം വയ്ക്കുന്ന പുല്ലുകളാണ് ഈ ജനുസിലെ അംഗങ്ങൾ. ഏകവർഷികളും ബഹുവർഷികളും ഇവയിൽ അടങ്ങിയിരിക്കുന്നു.[5]
ഈ ജനുസിലെ ഒരു സ്പീഷിസായ ഏഷ്യൻ അരിയാണ് ലോകത്തെ ഭക്ഷ്യധാന്യങ്ങളിലെ 20 ശതമാനവും.
സ്പീഷിസുകൾ
[തിരുത്തുക]ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഈ ജനുസിൽ ഏതാണ്ട് 300 ഓളം സ്പീഷിസുകളും ഉപസ്പീഷിസുകളും ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ ഉദ്യാനം പട്ടികപ്പെടുത്തിയിരിക്കുന്ന സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.[2]
- Oryza australiensis – ആസ്ത്രേലിയ
- Oryza barthii – ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
- Oryza brachyantha –ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
- Oryza coarctata – ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മർ
- Oryza eichingeri ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം, ശ്രീലങ്ക
- Oryza glaberrima – ആഫ്രിക്കൻ അരി – ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
- Oryza grandiglumis – ബ്രസീൽ, വെനിസുവേല,ഫ്രഞ്ച് ഗയാന, കൊളമ്പിയ, പെറു, ബൊളീവിയ
- Oryza latifolia – ലാറ്റിൻ അമേരിക്ക + West Indies from Sinaloa + Cuba to Argentina
- Oryza longiglumis – ന്യൂ ഗിനിയ
- Oryza longistaminata – മഡഗാസ്കർ, ആഫ്രിക്കയിലെ മധ്യരേഖാപ്രദേശവും തെക്കേ ആഫ്രിക്കയും
- Oryza meyeriana – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ
- Oryza minuta – ഹിമാലയം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയയുടെ ഉത്തരഭാഗങ്ങൾ
- Oryza neocaledonica – ന്യൂ കാലിഡോണിയ
- Oryza officinalis – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയ
- Oryza punctata – Madagascar, ആഫ്രിക്കയിലെ മധ്യരേഖാപ്രദേശവും തെക്കേ ആഫ്രിക്കയും
- Oryza ridleyi – തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ
- Oryza rufipogon – ചുവന്ന അരി – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയ
- Oryza sativa – ഏഷ്യൻ അരി – ചൈന, ഇന്ത്യ, ജപ്പാൻ, തെക്കുകിഴക്കേഷ്യ; പലയിടത്തും സ്വാഭാവികമായി വളരുന്നു
- Oryza schlechteri – ന്യൂ ഗിനിയ
- മുൻപ് ഉൾപ്പെടുത്തിയിറരുന്നവ[2]
many species now regarded as better suited to other genera: Echinochloa Leersia Maltebrunia Potamophila Prosphytochloa Rhynchoryza
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ lectotype designated by Duistermaat, Blumea 32: 174 (1987)
- ↑ 2.0 2.1 2.2 "World Checklist of Selected Plant Families: Royal Botanic Gardens, Kew". apps.kew.org. Archived from the original on 2022-03-16. Retrieved 2016-09-14.
- ↑ Linnaeus, Carl von. 1753. Species Plantarum 1: 333. in Latin
- ↑ "Tropicos | Name – Oryza L." www.tropicos.org. Retrieved 2016-09-14.
- ↑ "Oryza in Flora of China @ efloras.org". www.efloras.org. Retrieved 2016-09-14.