Jump to content

മാഡം ട്യുസോ വാക്സ് മ്യൂസിയം

Coordinates: 51°31′22″N 0°09′19″W / 51.52278°N 0.15528°W / 51.52278; -0.15528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madame Tussauds എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാഡം ട്യുസോ വാക്സ് മ്യൂസിയവും ലണ്ടൺ പ്ലാനെറ്റോറിയവും
മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഹോങ്കോങ്ങ് നടി സിസിലിയയുടെ മെഴുകുപ്രതിമ

ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം.(ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /tjˈsɔːdz/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /tˈsz/)[1][N. 1] ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Wells, John C. (2009). "Tussaud's". Longman Pronunciation Dictionary. London: Pearson Longman. ISBN 978-1-4058-8118-0.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

51°31′22″N 0°09′19″W / 51.52278°N 0.15528°W / 51.52278; -0.15528

കുറിപ്പുകൾ

[തിരുത്തുക]


  1. The family themselves pronounce it /ˈts/.[അവലംബം ആവശ്യമാണ്]