ജെറനക്
ദൃശ്യരൂപം
(Gerenuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gerenuk | |
---|---|
Male gerenuk | |
Two female gerenuk Both in San Diego Zoo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Tribe: | Antilopini |
Genus: | Litocranius |
Species: | L. walleri
|
Binomial name | |
Litocranius walleri (Brooke, 1878)
| |
Gerenuk range | |
Synonyms[2] | |
|
ആഫ്രിക്കയിൽ കാണപ്പെടുന്ന മാൻവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനം ജീവിയാണ് ജെറനക് - Gerenuk (ശാസ്ത്രീയനാമം: Litocranius walleri). കഴുത്ത് ജിറാഫിനു സമാനമായതിനാൽ ഈ പേരു ലഭിച്ചു. ജിറാഫ് ഗസൽ എന്നും ഇവ അറിയപ്പെടുന്നു. മാനിന്റെ ഉടലിൽ ജിറാഫിന്റെ കഴുത്തും തലയും ഉറപ്പിച്ചിരിക്കുന്നതിനു സമമാണ് ഇവയുടെ രൂപം. 80-105 സെന്റീമീറ്റർ ഉയരമുള്ള ഇവയ്ക്ക് 28-52 കിലോ വരെ തൂക്കം ഉണ്ടാകും.
അവലംബം
[തിരുത്തുക]- ↑ {{{assessors}}} (2008). Litocranius walleri. In: IUCN 2010. IUCN Red List of Threatened Species. Version 2012.1. Downloaded on 21 June 2012.
- ↑ Wilson, D.E.; Reeder, D.M., eds. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 682. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)