കാരറ്റ് (പിണ്ഡം)
ദൃശ്യരൂപം
(Carat (mass) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Part of a series on |
Diamonds |
---|
Material |
The 4 Cs |
Production |
Cultural impact |
Imitations and enhancements |
Theft |
പിണ്ഡത്തിന്റെ ഒരു ഏകകമാണ് കാരറ്റ്. 200 മില്ലിഗ്രാം (0.007055 ഔൺസ്) ആണ് ഇതിന്റെ വില. വിലയേറിയ വസ്തുക്കളായ വജ്രങ്ങളുടെയും രത്നങ്ങളുടെയും മറ്റും പിണ്ഡമാണ് ഈ ഏകകമുപയോഗിച്ച് അളക്കുന്നത്. കാരറ്റിന്റെ നൂറിലൊരു ഭാഗത്തെ (2 മില്ലിഗ്രാം) പോയന്റ് എന്ന് വിളിക്കുന്നു