Jump to content

കർപ്പൂരം (സുഗന്ധദ്രവ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camphor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർപ്പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർപ്പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. കർപ്പൂരം (വിവക്ഷകൾ)
കർപ്പൂരം (സുഗന്ധദ്രവ്യം)[1][2]
കർപ്പൂരം രാസഘടന
Names
IUPAC names
1,7,7-trimethylbicyclo
[2.2.1]heptan-2-one
Other names
2-bornanone, 2-camphanone
bornan-2-one, Formosa
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.000.860 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • EX1260000 (R)
    EX1250000 (S)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White or colorless crystals
സാന്ദ്രത 0.990 (solid)
ദ്രവണാങ്കം
ക്വഥനാങ്കം
0.12 g in 100 ml
Solubility in chloroform ~100 g in 100 ml
Chiral rotation [α]D +44.1°
Hazards
Main hazards flammable
R-phrases 11-20/21/22-36/37/38
S-phrases 16-26-36
Related compounds
Related Ketones Fenchone
Thujone
Related compounds Camphene
Pinene
Borneol
Isoborneol
Camphorsulfonic acid
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)
കർപ്പൂരം (സുഗന്ധദ്രവ്യം)

പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ്‌ കർപ്പൂരം. C10H16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂരമരത്തിൽനിന്നും , കൃത്രിമമായി ടർപ്പൻടൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്‌. പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക്‌ ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്‌.

അവലംബം

[തിരുത്തുക]
  1. The Merck Index, 7th edition, Merk & Co, Rahway, New Jersey, USA, 1960
  2. Handbook of Chemistry and Physics, CRC Press, Ann Arbor, Michigan