ജൈവശാസ്ത്രപരമായ നരവംശശാസ്ത്രം
ദൃശ്യരൂപം
(Biological anthropology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരവംശശാസ്ത്രം |
---|
മേഖലകൾ |
Archaeological |
Linguistic |
Biological |
Research framework |
Key theories |
Key concepts |
Lists |
|
നരവംശശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് ബയോളജിക്കൽ ആന്ത്രപ്പോളജി. മനുഷ്യരുടെയും,മറ്റ് പ്രൈമേറ്റ്കളുടെയും, വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും ജൈവശാസ്ത്രപരമായ പെരുമാറ്റരീതികളിലെ വ്യതിയാനത്തെ കുറിച്ചുള്ള പഠനശാഖയാണിത്.[1]
വിഭാഗങ്ങൾ
[തിരുത്തുക]ബയോളജിക്കൽ ആന്ത്രപ്പോളജിക്ക് താഴെ പറയുന്ന ഉപവിഭാഗങ്ങൾ ഉണ്ട്.
- ശിലാഭൂതമനുഷ്യവിജ്ഞാനീയം അഥവാ പാലിയോ-ആന്ത്രപ്പോളജി
- പ്രൈമെറ്റോളജി
- ഹ്യൂമൻ ബീഹേവിയറൽ ഇക്കോളജി
- മനുഷ്യജൈവശാസ്ത്രം
- ബയോആർക്കിയോളജി
- പാലിയോപാതോളജി
- ഫോറെൻസിക് ആന്ത്രപ്പോളജി
അവലംബം
[തിരുത്തുക]- ↑ Jurmain, R, et al (2013). Introduction to Physical Anthropology. Belmont, CA: Cengage Learning