സൻകി സാമ്രാജ്യം
ദൃശ്യരൂപം
പശ്ചിമേഷ്യിലെ ഒരു തുർക്കി രാജവംശമായിരുന്നു സൻകി രാജവംശം ( പേർഷ്യൻ: زنكيون). സെൽജൂക്കുകളുടെ കീഴിലായി ലെവന്റ്, ഉത്തര മെസപൊട്ടേമിയ എന്നിവയുടെ ഭാഗങ്ങളിൽ സൻകികൾ ഭരണം നടത്തി വന്നു[1]. ഇമാദുദ്ദീൻ സൻകി ആണ് ഇതിന്റെ സ്ഥാപകൻ.
അവലംബം
[തിരുത്തുക]- ↑ Bosworth 1996, p. 191.