സോർഡെസ്
ദൃശ്യരൂപം
സോർഡെസ് Temporal range: അന്ത്യ ജുറാസ്സിക്
| |
---|---|
Sordes pilosus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Sordes
|
Species: | S. pilosus
|
Binomial name | |
Sordes pilosus Sharov, 1971
|
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു പറക്കുന്ന ഉരഗം ആണ് സോർഡെസ്. ഇവ ടെറാസോറസ് വിഭാഗത്തിൽ പെട്ട ഒരു ചെറിയ പറക്കുന്ന ഉരഗം ആണ്. ഇവയുടെ ആദ്യ ഫോസ്സിൽ കണ്ടുകിട്ടിയത് ഖസാഖ്സ്ഥാനിൽ നിന്നുമാണ്.