സിയാറ്റിൽ
സിയാറ്റിൽ, വാഷിംഗ്ടൺ
| ||||||
---|---|---|---|---|---|---|
| ||||||
| ||||||
Nickname(s): The Emerald City, Jet City, Rain City | ||||||
Motto(s): The City of Flowers, The City of Goodwill | ||||||
Coordinates: 47°36′35″N 122°19′59″W / 47.60972°N 122.33306°W | ||||||
Country | United States | |||||
State | Washington | |||||
County | King | |||||
Incorporated | December 2, 1869 | |||||
നാമഹേതു | Chief Seattle | |||||
സർക്കാർ | ||||||
• തരം | Mayor–council | |||||
• ഭരണസമിതി | Seattle City Council | |||||
• Mayor | Tim Burgess | |||||
• Deputy mayor | Hyeok Kim and Kate Joncas | |||||
വിസ്തീർണ്ണം | ||||||
• City | 142.5 ച മൈ (369.2 ച.കി.മീ.) | |||||
• ഭൂമി | 83.87 ച മൈ (217.2 ച.കി.മീ.) | |||||
• ജലം | 58.67 ച മൈ (152.0 ച.കി.മീ.) | |||||
• Metro | 8,186 ച മൈ (21,202 ച.കി.മീ.) | |||||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 520 അടി (158 മീ) | |||||
ഏറ്റവും താഴ്ന്നത് | 0 അടി (0 മീ) | |||||
ജനസംഖ്യ | ||||||
• City | 6,08,660 | |||||
• ഏകദേശം (2016)[3] | 7,04,352 | |||||
• റാങ്ക് | US: 18th | |||||
• ജനസാന്ദ്രത | 8,398/ച മൈ (3,242/ച.കി.മീ.) | |||||
• നഗരപ്രദേശം | 30,59,393 (US: 14th) | |||||
• മെട്രോപ്രദേശം | 37,33,580 (US: 15th) | |||||
• CSA | 44,59,677 (US: 13th) | |||||
Demonym | Seattleite | |||||
സമയമേഖല | UTC−8 (PST) | |||||
• Summer (DST) | UTC−7 (PDT) | |||||
ZIP codes | ||||||
Area code | 206 | |||||
FIPS code | 53-63000 | |||||
GNIS feature ID | 1512650[6] | |||||
വെബ്സൈറ്റ് | Seattle.gov |
സിയാറ്റിൽ (/siˈætəl/ ⓘ) അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ്. ഇത് വാഷിങ്ടണിലെ കിംഗ് കൗണ്ടിയുടെ ആസ്ഥാനമാണ്. 2016-ൽ 704,352 പേർ വസിച്ചിരുന്ന സീറ്റിൽ, വാഷിംഗ്ടൺ സംസ്ഥാനത്തെയും വടക്കേ അമേരിക്കയിലെ പസിഫിക് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലേയും ഏറ്റവും വലിയ നഗരമാണ്. 2013 ജൂലൈയിൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗത്തിൽ വളർന്നിരുന്ന നഗരമായിരുന്നു ഇത്. 2015 മെയ് മാസത്തിലെ രേഖകൾപ്രകാരം വാർഷിക വളർച്ചാ നിരക്ക് 2.1 ശതമാനത്തോടെ ഏറ്റവും മികച്ച വളർച്ചയുള്ള 5 യു.എസ് നഗരങ്ങളിൽ ഒന്നായിരുന്നു ഇതു തുടർന്നു. 2016 ജൂലായിൽ വാർഷിക വളർച്ചാനിരക്ക് 3.1 ശതമാനത്തോടെ അതിവേഗം വികസനത്തിലേയക്കു കുതിക്കുന്ന യുഎസ് നഗരമായിരുന്നു സയാറ്റിൽ. കാനഡ-അമേരിക്കൻ അതിർത്തിയിൽ നിന്ന് 100 മൈൽ (160 കിലോമീറ്റർ) തെക്കായി പഗെറ്റ് സൗണ്ടിനും (പസഫിക് സമുദ്രത്തിലെ ഒരു ചെറു ഉൾക്കടൽ) വാഷിംഗ്ടൺ തടാകത്തിനും ഇടയിലുള്ള ഒരു കരയിടുക്കിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഏഷ്യയുമായുള്ള വ്യാപാരത്തിന് ഒരു പ്രധാന കവാടമായ സിയാറ്റിൽ 2015 ലെ കണക്കുകൾ പ്രകാരം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെ നാലാമത്തെ വലിയ തുറമുഖമാണ്.
അവലംബം
[തിരുത്തുക]- ↑ Dawn Bates; Thom Hess; Vi Hilbert (1994). dᶻidᶻəlal̓ič. University of Washington Press. p. 91. ISBN 978-0-295-97323-4.
{{cite book}}
:|work=
ignored (help) - ↑ "American FactFinder". United States Census Bureau. Retrieved December 19, 2012.
- ↑ "July 1, 2016 U.S. Census Bureau Population Estimate of Cities, Towns and Census Designated Places". Cleveland.com. Retrieved May 24, 2017.
- ↑ "Zip Code Lookup". USPS. Archived from the original on November 12, 2015.
- ↑ "Zip Code Lookup". USPS. Archived from the original on November 12, 2015.
- ↑ "Seattle". Geographic Names Information System. United States Geological Survey.