Jump to content

സഹില ഛദ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sahila Chadha
തൊഴിൽActress
ജീവിതപങ്കാളി(കൾ)Nimai Bali
കുട്ടികൾ1

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സഹില ഛദ്ദ[1]. 50-ലധികം ഹിന്ദി സിനിമകളിൽ സഹില അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

സഹില നിമയ് ബാലി എന്ന ഹിന്ദിനടനെ വിവാഹം കഴിച്ചു.[2] അവർക്ക് ഒരു പെൺകുട്ടിയുണ്ട്.[3]

സഹില മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. അതിനുമുൻപ് 25 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.[4] [5] [6] ഹം ആപ്കെ ഹെ കോൻ എന്ന ചിത്രത്തിൽ റിത എന്ന കഥാപാത്രമായി വേഷമിട്ടു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ നായികയായി അഭിനയിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം ഫിലിം പങ്ക്
1985 ഐ ലവ് യൂ
1986 നസ്മാജ്
ആഫ്രിക്കാദാലി ഷീല ഷീല
1988 വീരാന ഷൈല
1989 നാച് നാഗിൻ ഗലി ഗലി രൂപ്
സോ സാൽ ബാദ്
അജ്നബി സായാ
ജവാനി കേ ഗുനാ
1990 സൈലാബ്ബ് മോണ്ടിന്റെ ഭാര്യ
പ്യാസി നിഗാഹേൻ ഡിസ്കോ ഡാൻസർ സോനു
കരിഷ്മ കിസ്മത് കാ
ജാൻ ലഡ ദേങ്കേ
ആവാഗാർഡി
1991 ഭാഭി സോണിയ
ധരം സങ്കട് മകൻ കൻവാർ (സോന ദാവൂ)
ആജ് കാ സാംസൺ ജൂലിയറ്റ്
1992 മാ മോണ
1994 ഹം ആപ്കെ ഹെ കോൻ. . ! റീത
ഗംഗ ഔർ രംഗ ഗംഗ
1995 അബ് ഇൻസാഫ് ഹോഗ സബീന ബി. ഖാൻ
1995 നമാക് ആശ കെ. ശർമ്മ
1997 ലഖാ
1998 തിരുച്ചി ടോപീവാലേ
1998 ആന്റീ നം 1
2000 ബാദ്ല ഔരത് കാ
2001 വൺ 2 കാ 4 ബിപാഷ
2006 ജയ് സന്തോഷി മാ ഭാഭി
2008 തുളസി
2014 സിന്ദഗി: കൈസി ഹെയ് പഹേലി (ഹ്രസ്വ ചിത്രം) സുനിത

അവലംബങ്ങൾ

[തിരുത്തുക]
  1. "(c) RELIGIONS AND CASTES". punjabrevenue.nic.in. Archived from the original on 2007-09-26. Retrieved 2017-09-09.
  2. "Sahila-Nimai win best couple award | Latest News & Updates at Daily News & Analysis". dnaindia.com. Retrieved 2017-09-09.
  3. "Amit, Ashish Mishra's dance party!". Times of India. Retrieved 2017-09-09.
  4. "international/Int_1983". pageantopolis.com. Archived from the original on 2009-12-27. Retrieved 2017-09-09.
  5. ഇന്ത്യ ടുഡേ, വാല്യം 11, പേ. 92. 1986. "ചദ്ദ, മിസ്സ് ഇന്ത്യ കിരീടം"
  6. "The Hindu : Karnataka News : Briefly". hindu.com. Archived from the original on 2005-01-17. Retrieved 2017-09-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഹില_ഛദ്ദ&oldid=4101419" എന്ന താളിൽനിന്ന് ശേഖരിച്ചത്