Jump to content

സഞ്ജീവ് കുമാർ (രാഷ്ട്രീയക്കാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഗാരി,ഡോക്ടർ സഞ്ജീവ് കുമാർ[1]
ലോകസഭാംഗം
for കർണൂൽ
മണ്ഡലംകർണൂൽ
വ്യക്തിഗത വിവരങ്ങൾ
ജനനം3 ജനുവരി 1967
കർണൂൾ, ആന്ധ്രപ്രദേശ്
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
പങ്കാളിഡോ. വസുന്ധര ബാലിമിഡി
കുട്ടികൾ3
മാതാപിതാക്കൾsശ്രീ.ശ്രീരംഗം സിംഗാരി,ശ്രീമതി രംഗമ്മ സിംഗാരി
വസതിsകർണൂൾ, ആന്ധ്രപ്രദേശ്

ആയുഷ്മാൻ ഡോക്ടർ സഞ്ജീവ് കുമാർ (സിംഗാരി, ഡോ. സഞ്ജീവ് കുമാർ) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. ആന്ധ്രാപ്രദേശിലെ കർണൂൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗമാണ്[2].

പരാമർശങ്ങൾ

[തിരുത്തുക]
  1. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5094
  2. "Andhra Pradesh Lok Sabha Election Results 2019: YSRCP Storms". india.com. 23 May 2019. Retrieved 27 May 2019.