സംവാദം:ജിം കോർബെറ്റ് ദേശീയോദ്യാനം
ദൃശ്യരൂപം
ഇതിന്റെ പേര് ജിം കോർബെറ്റ് നാഷണൽ പാർക്ക് എന്നാക്കുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ 14:12, 13 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് 14:14, 13 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു--ഷാജി 14:53, 13 നവംബർ 2008 (UTC)
ജിം കോർബെറ്റ് ദേശീയോദ്യാനം എന്നാക്കിയിട്ടുണ്ട്. ജിം കോർബെറ്റ് നാഷണൽ പാർക്ക് റീഡയറക്ട് ചെയ്യുകയും ചെയ്തു. --സിദ്ധാർത്ഥൻ 15:04, 13 നവംബർ 2008 (UTC)
- ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന കോമ്മൺസിലെ പടം ഈ ഉദ്യാനത്തിലേതാണോ അതോ വല്ല പറമ്പിലേതാണൊ എന്നൊന്നും പറയാനാകില്ലല്ലോ. ചേരുന്ന നല്ല പടം ഉണ്ടെങ്കിൽ അത് മാറ്റണമെന്ൻ നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 17:38, 31 ജനുവരി 2009 (UTC)