Jump to content

സംവാദം:കുളച്ചൽ യുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

//ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു.//

കേരളതീരത്ത് ഡച്ചുകാർക്ക് വ്യാപാരക്കുത്തകയുണ്ടായിരുന്നോ? മുകളിൽപ്പറഞ്ഞ വാചകത്തിന് മുന്നോടിയായി ഇത്തരം വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. --Vssun (സംവാദം) 02:12, 4 ജൂൺ 2013 (UTC)[മറുപടി]