ഷിറിയ
ദൃശ്യരൂപം
Shiriya | |
---|---|
Census Town | |
Country | India |
State | Kerala |
District | Kasaragod |
Taluk | Manjeshwaram Taluk |
• ആകെ | 4.0 ച.കി.മീ.(1.5 ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671321 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Kasaragod |
RiZ RAS 29 |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഷിറിയ. മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]
ഗതാഗതം
[തിരുത്തുക]ഷിറിയയിലെ റോഡ് മംഗലാപുരത്തേക്കുള്ള ദേശീയപാത 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളം മംഗലാപുരത്തുണ്ട്
ഭാഷ
[തിരുത്തുക]വൈവിധ്യമായ ഭാഷകൾ ഉപയോഗിക്കുന്ന പ്രദേശമാണ് ഷിറിയ. മലയാളം, കന്നട, തുളു, ബ്യാരി ഭാഷ, കൊങ്കണി എന്നീ ഭാഷകൾ സാധാരണയായി ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നു.കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയുമാണ് സംസാരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)