വെള്ളൂർ (കണ്ണൂർ)
ദൃശ്യരൂപം
വെള്ളൂർ | |
12°08′48″N 75°13′25″E / 12.14662°N 75.223561°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
പയ്യന്നൂർ നഗരസഭ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670346[1] +04985 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ ഒരു ഗ്രാമപ്രദേശമാണ് വെള്ളൂർ. ദേശീയ പാത 66 ഇതു വഴി കടന്നു പോകുന്നു. ഇവിടുത്തെ പാൽ ഉൽപാദകരുടെ സഹകരണ സംഘം പ്രസിദ്ധമാണ്.
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം, വെള്ളൂർ
- ജുമാ മസ്ജിദ് വെള്ളൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- വെള്ളൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ
- വെള്ളൂർ ഗവണ്മെന്റ് എൽ.പി.സ്കൂൾ
- ചന്തൻ സ്മാരക എ. എൽ. പി സ്കൂൾ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]