Jump to content

വിമലനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിമലനാഥൻ
13-ആം ജൈന തീർത്ഥങ്കരൻ
വിവരങ്ങൾ
മറ്റ് പേരുകൾ:വിമൽനാഥ്
Historical date:1.6 X 10^211 Years Ago
കുടുംബം
പിതാവ്:കൃതവർമ്മൻ
മാതാവ്:സുരമ്യ(ശ്യാമ)
വംശം:ഇക്ഷ്വാകു
സ്ഥലങ്ങക്ക്
ജനനം:കാംപില്യ
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:സുവർണ്ണം
പ്രതീകം:വരാഹം
ഉയരം:60 ധനുഷ്(180 മീറ്റർ)
മരണസമയത്തെ പ്രായം:6,000,000 വർഷം
Attendant Gods
Yaksha:Shatdukh
Yaksini:Vijaya
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

ജൈനമതത്തിലെ പതിമൂന്നാമത്തെ തീർത്ഥങ്കരനാണ് വിമലനാഥൻ .ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് കൃതവർമ്മന്റെയും മഹാറാണി ശ്യാമാദേവിയുടെയും പുത്രനാനായാണ് വിമലനാഥൻ ജനിച്ചത്. മാഘ മാസത്തിലെ ശുക്ലപക്ഷത്തിൽ 3-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]

അവലംബം

[തിരുത്തുക]
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=വിമലനാഥൻ&oldid=2309850" എന്ന താളിൽനിന്ന് ശേഖരിച്ചത്