Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-12-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്നാര ശലഭം
പൊന്നാര ശലഭം

കേരളത്തിൽ വിരളമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണ് പൊന്നാര ശലഭം (ഇംഗ്ലീഷ്: Orange Awlet) (ശാസ്ത്രീയനാമം: Bibasis harisa). ഇന്ത്യയിൽ പശ്ചിമഘട്ടത്തിനുപുറമേ വടക്കുകിഴക്കൻ വനമേഖലയിലും ഇതിനെ കാണുന്നു. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയും ഈ ശലഭങ്ങളുടെ ആവാസകേന്ദ്രമാണ്. ഇടതിങ്ങിയ മഴക്കാടുകളിലാണ് സാധാരണ കണ്ടുവരുന്നത്. തനിച്ചു കാണപ്പെടുന്ന ഈ ശലഭം വളരെ വേഗത്തിൽ തെറിച്ചു തെറിച്ചാണ് പറക്കുക.

ഛായാഗ്രഹണം: അജിത്ത്

തിരുത്തുക