റോസാലിന്റ് ഫ്രാങ്ക്ലിൻ
റോസലിൻഡ് എൽസി ഫ്രാങ്ക്ലിൻ | |
---|---|
ജനനം | 25 July 1920 ലണ്ടൻ |
മരണം | 16 April 1958 | (37 വയസ്സിൽ)
മരണ കാരണം | അണ്ഡാശയ അർബുദം |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ന്യൂഹാം കോളേജ്, ക്യാംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ഡി.എൻ.എ-യുടെ ഘടന, വൈറസുകളുടെ തന്മാത്രാഘടന |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | എക്സ് റേ ക്രിസ്റ്റല്ലോഗ്രഫി |
സ്ഥാപനങ്ങൾ | ബ്രിക്ക്ബെക്ക് കോളേജ്, ലണ്ടൻ |
ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസലിൻഡ് ഫ്രാങ്ക്ലിൻ.[1] ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും കൽക്കരി, ഗ്രാഫൈറ്റ് എന്നിവയുടേയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു.[2] ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ഡി.എൻ.എ ഇരട്ട ഹെലിക്സാണെന്ന റോസാലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സൺ, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ ഡി.എൻ.എയുടെ ഘടനയെക്കുറിച്ചുള്ള 'വാട്സൺ-ക്രിക്ക് ഹൈപോത്തസിസ്' തയ്യാറാക്കിയത്.[3]. കർക്കരി വൈറസുകൾ എന്നിവയിൽ അവർ നടത്തിയ ഗവേഷണങ്ങൾക്ക് അംഗീകാരം ലഭിച്ചുവെങ്കിൽപ്പോലും ഡി.എൻ.എയുടെ ഘടന കണ്ടെത്തുന്നതിൽ അവർ വഹിച്ച പങ്കിന് അവരുടെ ജീവതകാലത്ത് കാര്യമായ ശ്രദ്ധ ലഭിച്ചില്ല. ഇക്കാരണത്താൽ "wronged heroine", the "dark lady of DNA",[4] the "forgotten heroine", "feminist icon", [5] "Sylvia Plath of molecular biology" [6]എന്നീ പേരുകളിൽ അവർ അറിയപ്പെട്ടു.
ഫ്രങ്ക്ലിൻ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലണ്ടനിലെ കിങ്സ് കോളേജിലായിരുന്നപ്പോൾ ഡി.എൻ.എയുടെ എക്സ്-ഡിഫ്രാക്ഷൻ ചിത്രങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും അവരുടെ വിദ്യാർഥിയായിരുന്ന റെയ്മണ്ട് ഗോസ്ലിങ് എടുത്ത ഫോട്ടോ 51 എന്ന ചിത്രവുമായി ബന്ധപ്പെട്ട്. ആ ചിത്രമാണ് ഡി.എൻ.എയുടെ ഡബിൾ ഹെലിക്സിന്റെ ക്ണ്ടുപിടിത്തത്തിലേക്കും അതിൻ ഫ്രാൻസിസ് ക്രിക്ക്, ജയിംസ് വാട്ട്സൺ, മൂറിസ് വിൽക്കിൻസ് എന്നിവർക്ക് 1962ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിലേക്കും നയിച്ചത്. [7][8] ഫ്രാങ്ക്ലിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത് ഉചിതമായിരിക്കും എന്നഭിപ്രായപ്പെട്ടിരുന്നു. [9] എന്നാൽ നോബേൽ കമ്മിറ്റി മരണാനന്തര ബഹുമതിയായി നോബേൽ സമാനം നൽകാത്തതിനാൽ ഇത് സാധ്യമായിരുന്നില്ല.[10][11]
ബിറ്ബെക്കിൽ വെച്ച് ജോൺ ഡെസ്മണ്ട് ബെർണലിനൊപ്പം വൈറസുകളുടെ തന്മാത്രാഘടനയുമായി ബന്ധപ്പെട്ട പ്രമുഖമായ ഗവേഷണപ്രവർത്തനങ്ങൾ നടത്തി. [12]1958ൽ ബ്രസൽസിലെ അന്താരാഷ്രസമ്മേളനത്തിൽ വച്ച് റ്റുബാക്കോ മൊസൈക്ക് വൈറസ്സിന്റെ]] ഘടന അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് തന്റെ 37ആം വയസ്സിൽ അണ്ഡാശയ അർബുദം മൂലം അവർ മരണപ്പെടുകയാണുണ്ടായത്. അവരുടെ സഹപ്രവർത്തകനായിരുന്ന ആരോൺ ക്ലഗ് അവരുടെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുകയും 1982ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനാകുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് റോസാലിന്റ് ജനിച്ചത്.[13] സെന്റ് പോൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിച്ചു. ഈ ഗവേഷണം അവരെ ഡോക്ടറേറ്റിന് അർഹയാക്കി.
ഗവേഷണം
[തിരുത്തുക]ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസാലിന്റ് ഗവേഷകയായി നിയമിക്കപ്പെട്ടു. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് അവരെ നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് മനസ്സിലാക്കി ഗവേഷണം ആ വഴിക്ക് തിരിച്ചു വിടുകയായിരുന്നു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു. രണ്ട് തരത്തിലുള്ള ഡി.എൻ.എ ഉണ്ട് എന്നും, അതിൽ ഒന്ന് നീണ്ടതും മെലിഞ്ഞതുമായ ഡി.എൻ.എ ആണെന്നും, മറ്റേത് ചെറുതും തടിച്ചതുമായതാണെന്നും കണ്ടെത്തി. ആദ്യത്തേതിനെ 'ബി' ഡി.എൻ.എ എന്നും രണ്ടാമത്തതിനെ 'എ' ഡി.എൻ.എ എന്നും വിളിച്ചു..[14][15]
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]റോസാലിന്റ് ഫ്രാങ്ക്ലിന്റെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ രണ്ടെണ്ണം അവരുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയവയാണ്.
- D. H. Bangham & Rosalind E.Franklin (1946), "Thermal expansion of coals and carbonised coals" (PDF), Transactions of the Faraday Society, 48: 289–295, doi:10.1039/TF946420B289, retrieved 14 January 2011from The Rosalind Franklin Papers, in "Profiles in Science", at National Library of Medicine
{{citation}}
: External link in
(help)CS1 maint: postscript (link)|postscript=
- R. E. Franklin (1949), "A study of the fine structure of carbonaceous solids by measurements of true and apparent densities: Part 1. Coals" (PDF), Transactions of the Faraday Society, 45 (3): 274–286, doi:10.1039/TF9494500274, retrieved 14 January 2011Per National Library of Medicine above. Citation count 88
{{citation}}
: CS1 maint: postscript (link) - R. E. Franklin (1949), "A study of the fine structure of carbonaceous solids by measurements of true and apparent densities: Part 2. Carbonized coals" (PDF), Transactions of the Faraday Society, 45 (7): 668–682, doi:10.1039/TF9494500668, retrieved 14 January 2011Per National Library of Medicine above. Citation count 49
{{citation}}
: CS1 maint: postscript (link) - R. E. Franklin (1949), "Note sur la structure colloïdale des houilles carboniseés", Bulletin de la Société Chimique de France, 16 (1–2): D53–D54Citation count 0
{{citation}}
: CS1 maint: postscript (link) - R. E. Franklin (1950), "On the structure of carbon" (PDF), Journal de Chimie Physique et de Physico-Chimie Biologique, 47 (5–6): 573–575, Bibcode:1950JCP....47..573F, doi:10.1051/jcp/1950470573, retrieved 14 January 2011Per National Library of Medicine above. Citation count 16. Note: this journal ceased publication in 1999
{{citation}}
: External link in
(help)CS1 maint: postscript (link)|postscript=
- R. E. Franklin (1950), "A rapid approximate method for correcting the low-angle scattering measurements for the influence of the finite height of the X-ray beam", Acta Crystallographica, 3 (2): 158–159, doi:10.1107/S0365110X50000343Citation count 15
{{citation}}
: CS1 maint: postscript (link) - R. E. Franklin (1950), "The interpretation of diffuse X-ray diagrams of carbon", Acta Crystallographica, 3 (2): 107–121, doi:10.1107/S0365110X50000264Citation count 245. (In this article, Franklin cites Moffitt)
{{citation}}
: CS1 maint: postscript (link) - R. E. Franklin (1950), "Influence of the bonding electrons on the scattering of X-rays by carbon", Nature, 165 (4185): 71–72, Bibcode:1950Natur.165...71F, doi:10.1038/165071a0, PMID 15403103, S2CID 4210740citation count 11
{{citation}}
: CS1 maint: postscript (link) - R. E. Franklin (1951), "Les carbones graphitisables et non-graphitisables", Comptes rendus hebdomadaires des séances de l'Académie des sciences, Presented by G. Rimbaud, session of 3 January 1951, 232 (3): 232–234Citation count 7
{{citation}}
: CS1 maint: postscript (link) - R. E. Franklin (1951), "The structure of graphitic carbons" (PDF), Acta Crystallographica, 4 (3): 253–261, doi:10.1107/S0365110X51000842Citation count 398
{{citation}}
: CS1 maint: postscript (link) - G. E. Bacon & R.E. Franklin (1951), "The alpha dimension of graphite", Acta Crystallographica, 4 (6): 561–562, doi:10.1107/s0365110x51001793Citation count 8
{{citation}}
: CS1 maint: postscript (link) - R. E. Franklin (1951), "Crystallite growth in graphitizing and non-graphitizing carbons", Proceedings of the Royal Society A, 209 (1097): 196–218, Bibcode:1951RSPSA.209..196F, doi:10.1098/rspa.1951.0197, S2CID 4126286Citation count 513. Downloadable free from doi site, or alternatively from The Rosalind Franklin Papers collection at National Library of Medicine
{{citation}}
: External link in
(help)CS1 maint: postscript (link)|postscript=
- R. E. Franklin (1953), "Graphitizing and non-graphitizing carbons, their formation, structure and properties", Angewandte Chemie, 65 (13): 353, doi:10.1002/ange.19530651311Citation count 0
{{citation}}
: CS1 maint: postscript (link) - R. E. Franklin (1953), "The role of water in the structure of graphitic acid", Journal de Chimie Physique et de Physico-Chimie Biologique, 50: C26, doi:10.1051/jcp/195350s1c026
- R. E. Franklin (1953), "Graphitizing and nongraphihastizing carbon compounds. Formation, structure and characteristics", Brenstoff-Chemie, 34: 359–361
- R. E. Franklin & R. G. Gosling (25 April 1953), "Molecular Configuration in Sodium Thymonucleate" (PDF), Nature, 171 (4356): 740–741, Bibcode:1953Natur.171..740F, doi:10.1038/171740a0, PMID 13054694, S2CID 4268222, retrieved 15 January 2011Reprint also available at Resonance Classics
{{citation}}
: External link in
(help)CS1 maint: postscript (link)|postscript=
- Franklin, R. E.; Gosling, R. G. (1953). "The structure of sodium thymonucleate fibres. I. The influence of water content". Acta Crystallographica. 6 (8): 673–677. doi:10.1107/S0365110X53001939.
- Franklin, R. E.; Gosling, R. G. (1953). "The structure of sodium thymonucleate fibres. II. The cylindrically symmetrical Patterson function". Acta Crystallographica. 6 (8): 678–685. doi:10.1107/S0365110X53001940.
- R.E. Franklin & M. Mering (1954), "La structure de l'acide graphitique", Acta Crystallographica, 7 (10): 661, doi:10.1107/s0365110x54002137
- Rosalind Franklin & K. C. Holmes. (1956), "The Helical Arrangement of the Protein Sub-Units in Tobacco Mosaic Virus" (PDF), Biochimica et Biophysica Acta, 21 (2): 405–406, doi:10.1016/0006-3002(56)90043-9, PMID 13363941, retrieved 14 January 2011Article access per National Library of Medicine above
{{citation}}
: CS1 maint: postscript (link) - Rosalind E. Franklina & A. Klug (1956), "The nature of the helical groove on the tobacco mosaic virus particle X-ray diffraction studies", Biochimica et Biophysica Acta, 19 (3): 403–416, doi:10.1016/0006-3002(56)90463-2, PMID 13315300
- Klug, Aaron, J. T. Finch, and Rosalind Franklin (1957), "The Structure of Turnip Yellow Mosaic Virus: X-Ray Diffraction Studies" (PDF), Biochimica et Biophysica Acta, 25 (2): 242–252, doi:10.1016/0006-3002(57)90465-1, PMID 13471561, retrieved 14 January 2011Per National Library of Medicine above
{{citation}}
: CS1 maint: multiple names: authors list (link) CS1 maint: postscript (link) - Franklin, Rosalind, Aaron Klug, J. T. Finch, and K. C. Holmes (1958), "On the Structure of Some Ribonucleoprotein Particles" (PDF), Discussions of the Faraday Society, 25: 197–198, doi:10.1039/DF9582500197, retrieved 14 January 2011Per National Library of Medicine
{{citation}}
: CS1 maint: multiple names: authors list (link) CS1 maint: postscript (link) - Klug, Aaron & Rosalind Franklin (1958), "Order-Disorder Transitions in Structures Containing Helical Molecules" (PDF), Discussions of the Faraday Society, 25: 104–110, doi:10.1039/DF9582500104, retrieved 14 January 2011Per National Library of Medicine
{{citation}}
: CS1 maint: postscript (link) - Klug, Aaron, Rosalind Franklin, and S. P. F. Humphreys-Owen (1959), "The Crystal Structure of Tipula Iridescent Virus as Determined by Bragg Reflection of Visible Light" (PDF), Biochimica et Biophysica Acta, 32 (1): 203–219, doi:10.1016/0006-3002(59)90570-0, PMID 13628733, retrieved 14 January 2011Per National Library of Medicine
{{citation}}
: CS1 maint: multiple names: authors list (link) CS1 maint: postscript (link) - Franklin, Rosalind, Donald L. D. Caspar, and Aaron Klug (1959), "Chapter XL: The Structure of Viruses as Determined by X-Ray Diffraction" (PDF), Plant Pathology: Problems and Progress, 1908–1958, University of Wisconsin Press, pp. 447–461, retrieved 14 January 2011Per National Library of Medicine
{{citation}}
: CS1 maint: multiple names: authors list (link) CS1 maint: postscript (link)
ഇതും കാണുക
[തിരുത്തുക]- Timeline of women in science
- Cecilia Payne-Gaposchkin, astronomer who discovered the most elemental composition of stars
അവലംബം
[തിരുത്തുക]- ↑ "The Rosalind Franklin Papers, Biographical Information". profiles.nlm.nih.gov. Retrieved 13 November 2011.
- ↑ "The Rosalind Franklin Papers, The Holes in Coal: Research at BCURA and in Paris, 1942-1951". profiles.nlm.nih.gov. Retrieved 13 November 2011.
- ↑ Crick's 31 December 1961 letter to Jacques Monod was discovered in the Archives of the Pasteur Institute by Doris Zeller, then reprinted in "Nature Correspondence" 425, 15 on September 4, 2003 Watson confirmed this opinion in his own statement at the opening of the King's college Franklin-Wilkins building in 2000.
- ↑ Stasiak, Andrzej (2003). "The first lady of DNA". EMBO Reports. 4 (1): 14. doi:10.1038/sj.embor.embor723. PMC 1315822.
- ↑ Jensen, Robin E.; Parks, Melissa M.; Mann, Benjamin W.; Maison, Kourtney; Krall, Madison A. (2019). "Mapping Nature 's scientist: The posthumous demarcation of Rosalind Franklin's crystallographic data" (PDF). Quarterly Journal of Speech (in ഇംഗ്ലീഷ്). 105 (3): 297–318. doi:10.1080/00335630.2019.1629000. S2CID 197721627.
- ↑ Davies, Kevin (2020). "Rosalind Franklin Scientist: On the centenary of her birth, a look back at the fundamental role of Rosalind Franklin in unravelling the structure of the double helix in 1953". Genetic Engineering & Biotechnology News (in ഇംഗ്ലീഷ്). 40 (7): 8–9. doi:10.1089/gen.40.07.02.
- ↑ "The Nobel Prize in Physiology or Medicine 1962". The Nobel Prize. 26 August 2020. Retrieved 27 August 2020.
- ↑ "Rosalind Franklin the Scientist". GEN – Genetic Engineering and Biotechnology News (in അമേരിക്കൻ ഇംഗ്ലീഷ്). 6 July 2020. Retrieved 3 September 2020.
- ↑ Greenwood, Veronique (19 May 2012). "First Posthumous Nobel Awarded". Discover. Retrieved 23 January 2021.
- ↑ "The Discovery of the Molecular Structure of DNA – The Double Helix". Official Website of the Nobel Prizes. Retrieved 4 February 2014.
- ↑ "Nobel Prize Facts". The Nobel Prize. Retrieved 24 January 2016.
- ↑ "James Watson, Francis Crick, Maurice Wilkins, and Rosalind Franklin". Science History Institute. June 2016. Archived from the original on 21 March 2018. Retrieved 20 March 2018.
- ↑ Maddox, Brenda (2002), Rosalind Franklin: The Dark Lady of DNA, HarperCollins, ISBN 0-06-018407-8
- ↑ In Pursuit of the Gene. From Darwin to DNA — By James Schwartz. Harvard University Press, 2008
- ↑ Double Helix: 50 Years of DNA. Nature archives. Nature Publishing Group
സ്രോതസ്സുകൾ
[തിരുത്തുക]- Brown, Andrew (2005). J. D. Bernal: The Sage of Science. Oxford: Oxford University Press. ISBN 978-0-19-920565-3.
- Bryson, Bill (2004). A Short History of Nearly Everything. London: Black Swan. ISBN 0-552-99704-8.
- Crick, F.; Watson, J. (1953), "Molecular structure of nucleic acids" (PDF), Nature, 171 (4356): 737–738, Bibcode:1953Natur.171..737W, doi:10.1038/171737a0, PMID 13054692, S2CID 4253007.
- Crick, Francis (1988). What Mad Pursuit: A Personal View of Scientific Discovery. New York: Basic Books. ISBN 0-465-09137-7.
what mad pursuit.
- Elkin, L. O., Rosalind Franklin and the Double Helix Physics Today March 2003, pp. 42–48.
- Franklin, R. E. (January 1950), "Influence of the bonding electrons on the scattering of X-rays by carbon", Nature, 165 (4185): 71–72, Bibcode:1950Natur.165...71F, doi:10.1038/165071a0, PMID 15403103, S2CID 4210740.
- Ferry, Georgina (2007). Max Perutz and the Secret of Life. London: Chatto & Windus. ISBN 978-0-7011-7695-2.
- Franklin, R. E. & Gosling, R. G. (25 April 1953), "Molecular Configuration in Sodium Thymonucleate" (PDF), Nature, 171 (4356): 740–741, Bibcode:1953Natur.171..740F, doi:10.1038/171740a0, PMID 13054694, S2CID 4268222, retrieved 15 January 2011Reprint also available at Resonance Classics
{{citation}}
: External link in
(help)CS1 maint: postscript (link).|postscript=
- Franklin, R. E. (1955), "Structure of tobacco mosaic virus", Nature, 175 (4452): 379–381, Bibcode:1955Natur.175..379F, doi:10.1038/175379a0, PMID 14356181, S2CID 1109700
- Franklin, R. E. (1956), "Structure of Tobacco Mosaic Virus: Location of the Ribonucleic Acid in the Tobacco Mosaic Virus Particle", Nature, 177 (4516): 928–30, Bibcode:1956Natur.177..928F, doi:10.1038/177928b0, S2CID 4167638.
- Glynn, Jenifer (2012). My Sister Rosalind Franklin. Oxford: Oxford University Press. ISBN 978-0-19-969962-9.
- Holt, J. (2002) "Photo Finish: Rosalind Franklin and the great DNA race" The New Yorker October
- Judson, Horace Freeland (1996). The Eighth Day of Creation: Makers of the Revolution in Biology. Cold Spring Harbor Laboratory Press. ISBN 978-0-87969-478-4.
- Maddox, Brenda (2003). Rosalind Franklin: The Dark Lady of DNA. London: Harper Collins. ISBN 0-00-655211-0.
- McGrayne, Sharon Bertsch (1998). Nobel Prize Women in Science: Their Lives, Struggles, and Momentous Discoveries (Rev ed.). Washington, D.C.: Joseph Henry Press. ISBN 978-0-309-07270-0.
- Robert Cecil, Olby (1994) [1974]. The Path to the Double Helix: The Discovery of DNA (Unabridged, corrected and enlarged Dover ed.). New York: Dover Publications. ISBN 0-486-68117-3.
- Polcovar, Jane (2006). Rosalind Franklin and the Structure of Life. Greensboro, N.C.: Morgan Reynolds Publishing Inc. ISBN 978-1-59935-022-6.
- Sayre, Anne (1987) [1975]. Rosalind Franklin and DNA (Reissued ed.). New York: W.W. Norton and Company. ISBN 0-393-32044-8.
- Segev, Tom (2000). One Palestine, Complete Jews and Arabs Under the British Mandate. Henry Holt and Company. ISBN 0-8050-4848-0.
- Watson, James D. (1980) [1968], The Double Helix: A Personal Account of the Discovery of the Structure of DNA, Norton, ISBN 0-393-01245-X
- Watson, J. Letter to Science, 164, p. 1539, 27 (1969).
- Wilkins, Maurice (2005). The Third Man of the Double Helix : the autobiography of Maurice Wilkins. Oxford: Oxford University Press. ISBN 0-19-280667-X.
- *Williams, Gareth (2019). Unravelling the Double Helix. New York: Pegasus Books. ISBN 978-1-64313-215-0.
- Yockey, Hubert P. (2004). Information Theory, Evolution, and The Origin of Life. New York: Cambridge University Press. ISBN 978-0-521-80293-2.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Brown, Andrew (2007). J.D. Bernal: The Sage of Science. New York: Oxford University Press. ISBN 978-0-19-920565-3.
- Chomet, Seweryn, ed. (1995). D.N.A.: Genesis of a Aiscovery. England: Newman-Hemisphere. ISBN 978-1-56700-138-9.
- Crick, Francis (1988). What Mad Pursuit: A Personal View of Scientific Discovery. New York: Basic Books. ISBN 0-465-09138-5.
- Dickerson, Richard E. (2005). Present at the Flood: How Structural Molecular Biology Came about. Sunderland: Sinauer. ISBN 0-87893-168-6.
- Finch, John (2008). A Nobel Fellow on Every Floor: A History of the Medical Research Council Laboratory of Molecular Biology. Cambridge: Medical Research Council Laboratory of Molecular Biology. ISBN 978-1-84046-940-0.
- Gibbons, Michelle G (2012). "Reassessing Discovery: Rosalind Franklin, Scientific Visualization, and the Structure of DNA". Philosophy of Science. 79: 63–80. doi:10.1086/663241. S2CID 42283328.
- Hager, Thomas (1995). Force of Nature: The Life of Linus Pauling. New York: Simon & Schuster. ISBN 0-684-80909-5.
- Horace, Freeland Judson (1996) [1977]. The Eighth Day of Creation: Makers of the Revolution in Biology (Expanded ed.). Plainview, N.Y: CSHL Press. ISBN 0-87969-478-5.
- Glynn, Jenifer (1996). "Rosalind Franklin, 1920–1958". In Shils, Edward (ed.). Cambridge Women: Twelve Portraits. Cambridge: Cambridge University Press. pp. 267–282. ISBN 0-521-48287-9.
- Klug, Aaron (2004). "R.E. Franklin". In Matthew, H.C.G.; Harrison, Brian (eds.). Oxford Dictionary of National Biography: From the Earliest Times to the Year 2000. Oxford: Oxford University Press. ISBN 0-19-861411-X.
- Klug, Aaron (2004). "The discovery of the DNA Double Helix". In Krude, Torsten (ed.). DNA: Changing Science and Society. Cambridge: Cambridge University Press. pp. 5–27. ISBN 0-521-82378-1.
- Olby, Robert (1974). "Rosalind Elsie Franklin". In Gillispie, Charles Coulston (ed.). Dictionary of Scientific Biography. V.10. New York: Scribner. ISBN 0-684-10121-1.
- Olby, Robert (1994). The Path to The Double Helix: The Discovery of DNA (Unabridged, corrected and enlarged Dover ed.). New York: Dover Publications. ISBN 0-486-68117-3.
- Olby, R. (January 2003). "Quiet debut for the double helix". Nature. 421 (6921): 402–405. Bibcode:2003Natur.421..402O. doi:10.1038/nature01397. PMID 12540907.
- Tait, Sylvia A.S.; Tait, James F. (2004). A Quartet of Unlikely Discoveries. London: Athena Press. ISBN 978-1-84401-343-2.
- Wilkins, Maurice (2005). The Third Man of the Double Helix: The Autobiography of Maurice Wilkins. Oxford: Oxford University Press. ISBN 978-0-19-280667-3.
- Williams, Gareth (2019). Unravelling the Double Helix. New York: Pegasus Books. ISBN 978-1-64313-215-0.
പുറംകണ്ണികൾ
[തിരുത്തുക]Library resources |
---|
About റോസാലിന്റ് ഫ്രാങ്ക്ലിൻ |
By റോസാലിന്റ് ഫ്രാങ്ക്ലിൻ |
- "The Rosalind Franklin Society". Archived from the original on 5 December 2016. Retrieved 25 July 2013.
- "Rosalind Franklin (1920–1958)". Contributions of 20th century women to physics. UCLA.
- "Rosalind Franklin". The History of Medicine Topographical Database.