റൊസാരിയോ മുരില്ലോ
ദൃശ്യരൂപം
റൊസാരിയോ മുരില്ലോ | |
---|---|
ജനനം | Managua, Nicaragua | ജൂൺ 22, 1951
തൊഴിൽ | Poet, Spokeswoman |
ദേശീയത | Nicaraguan |
പ്രമുഖയായ നിക്കരാഗ്വൻ കവയിത്രിയും നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയുമാണ് റൊസാരിയോ മുരില്ലോ (ജനനം:ജൂൺ22, 1951).1979 ലെ സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ മുന്നണി പോരാളിയായിരുന്നു. സ്പാനിഷ്, ഇംഗ്ലീഷ്,ഇറ്റാലിയൻ,ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ അനായസേന കൈകാര്യം ചെയ്യുന്ന റൊസാരിയോ നിക്കരാഗ്വൻ സർക്കാരിന്റെ ഔദ്യോഗിക വക്താവും മന്ത്രിയുമാണ്. [1]
കൃതികൾ
[തിരുത്തുക]- ഗ്വൽത്തായൻ (1975)
- സുബേ അ ലാസർ കൊൺമിഗോ(Sube a nacer conmigo (1977)
- ഉൻ ദെബർ ജെ കാന്റർ (Un deber de cantar (1981)
- അമർ എസ് കൊംപാത്തിർ (Amar es combatir (antología) (1982)
- എൻ എസ്പ്ലെൻഡിയാസ് (En espléndidas ciudades (1985)
- ലാസ് എസ്പെരാൻസാസ് മിസ്റ്റീരിയോസാസ് (Las esperanzas misteriosas (1990)
- ഏഞ്ചൽ ഇൻ ദ ഡെല്യൂജ് (Angel in the deluge (1992) സ്പാനീഷിൽ നിന്നുള്ള തർജ്ജമ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-27. Retrieved 2012-12-27.