റാഞ്ചി
റാഞ്ചി | |
23°21′N 85°20′E / 23.35°N 85.33°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഝാർഖണ്ഡ് |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
മെയർ | |
വിസ്തീർണ്ണം | 7574.17ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 2190645 [1] |
ജനസാന്ദ്രത | 3289/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
834001 +0651 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഇന്ത്യയിലെ സംസ്ഥാനമായ ഝാർഖണ്ഡിന്റെ തലസ്ഥാനമാണ് റാഞ്ചി (ഹിന്ദി: राँची). വെള്ളച്ചാട്ടങ്ങളുടേയും തടാകങ്ങളുടെയും നഗരം എന്നാണ് ഈ നഗരത്തെ വിശേഷിപ്പിച്ചുവരുന്നത്.[2]. റാഞ്ചി ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഉത്തര അക്ഷാംശം 23°21′ പൂർവ്വ രേഖാംശം 85°20′ സമുദ്രനിരപ്പിൽ നിന്നും 620 മീറ്റർ ഉയരത്തിലായാണ് റാഞ്ചി സ്ഥിതിചെയ്യുന്നത്. [3]ചെറിയ നാഗപ്പൂർ പീഠഭൂമിയുടെ(ഛോട്ടാ നാഗപ്പൂർ പീഠഭൂമി) തെക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് താപനില 37 °C വരെ ഉയരാറുണ്ട് - നവംബർ മുതൽ ജനുവരി വരെ ശൈത്യകാലത്ത് താപനില 3 °C വരെ താഴുന്നു. ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയുള്ള വർഷകാലത്ത് 1100 മില്ലീമീറ്റർ മഴ ലഭിക്കുന്ന ഇവിടത്തെ ആകെ വർഷപാതം 1530 മില്ലീമീറ്റർ ആണ്.
കാലാവസ്ഥ പട്ടിക for റാഞ്ചി | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
13
23
10
|
14
26
13
|
16
31
17
|
18
35
22
|
33
37
24
|
192
33
24
|
258
29
23
|
243
29
23
|
179
29
22
|
64
28
19
|
12
26
14
|
9
23
10
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: MSN weather | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
ഗതാഗതം
[തിരുത്തുക]റാഞ്ചിയിൽക്കൂടി കടന്നുപോകുന്ന ദേശീയപാത 23, ദേശീയപാത 33, ഇവിടെനിനും തുടങ്ങുന്ന ദേശീയപാത 75 എന്നിവ ഈ നഗരത്തെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും റെയിൽ സർവ്വീസുകളും വിമാനസർവ്വീസുകളുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-29. Retrieved 2008-08-23.
- ↑ http://www.fallingrain.com/world/IN/38/Ranchi.html