മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം
ദൃശ്യരൂപം
Mount Harriet National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ferrargunj tehsil |
Nearest city | Port Blair |
Coordinates | 11°42′59″N 92°44′02″E / 11.71639°N 92.73389°E |
Area | 46.62 ച. �കിലോ�ീ. (18.00 ച മൈ) |
Established | 1979 |
ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ പ്രധാനപ്പെട്ട ദേശീയോദ്യനമാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. പോർട്ട് ബ്ലെയർ തടവറയുടെ സൂപ്രണ്ടായിരുന്ന റോബർട്ട് ക്രിസ്റ്റഫർ ടെയ്ലറുടെ ഭാര്യയുടെ പേരിലാണ് ഉദ്യാനം അറിയപ്പെടുന്നത്.
ഭൂപ്രകൃതി
[തിരുത്തുക]47 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലുള്ളത്.
ജന്തുജാലങ്ങൾ
[തിരുത്തുക]ആൻഡമാൻ കാട്ടുപന്നിയുടെ പ്രധാന ആവാസകേന്ദ്രമാണിവിടം. ഉപ്പുജല മുതല, റോബർ ക്രാബ് എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ജന്തുക്കൾ.