വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസഫർ അലി
'ജാനിസാർ' 2015 ലെ മാധ്യമയോഗത്തിൽ മുസാഫർ
ജനനം (1944-09-21 ) 21 സെപ്റ്റംബർ 1944 (80 വയസ്സ്) സ്ഥാനപ്പേര് Padma Shri (2005)ജീവിതപങ്കാളി(കൾ) Subhashini Ali (Divorced) Meeraകുട്ടികൾ Shaad Ali
ചലച്ചിത്രസംവിധായകനും കവിയുമാണ് രാജാ മുസഫർ അലി (ജനനം : 21 ഒക്ടോബർ 1944). 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ലഖ്നൗവിൽ ജനിച്ചു. കോട്വാരയിലെ രാജാവായിരുന്നു അച്ഛൻ. ഗമൻ, കിസാൻ, അവദ് എന്നിവയടക്കം 18-ഓളം സിനിമകൾ സംവിധാനംചെയ്തു. മുസഫർ അലിയുടെ സ്വപ്നപദ്ധതിയായ സൂണി ഇതുവരെ പുറത്തിറക്കാനായിട്ടില്ല.
സുഭാഷിണി അലി ആദ്യഭാര്യയായിരുന്നു. വിവാഹ മോചനം നേടി ഫാഷൻ ഡിസൈനറായ മീരയെ വിവാഹം കഴിച്ചു.[ 1]
ഗമൻ
കിസാൻ
അവദ്
ഉമ്രാവോ ജാൻ
പത്മശ്രീ (2005)
രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം
↑ "Muzaffar Ali deplores MNS stand against North Indians, Bachchan" . The Hindu. 2008-02-04. Archived from the original on 2018-12-26. Retrieved 2014-05-07 .
1978–1980
1981–2000
– (1981)
– (1982)
കുമാരി ഷഹാനി (1983)
– (1984)
– (1985)
സന്ദീപ് റായ് (1986)
– (1987)
ആമിർ ഖാൻ (1988)
മോഹൻലാൽ , അനുപം ഖേർ (1989)
അനൗഭം കിരൺമാല (1990)
മമത ശങ്കർ , രവീന്ദ്രൻ (1991)
ശിബപ്രസാദ് സെൻ (1992)
ഹം ഹേ രഹി പ്യാർ കേ , ഇന്ദ്രധനുര ചയ് (1993)
മഹേഷ് മഹാദേവൻ , ബിഷ്ണു ഖർഗോരിയ, എസ്. കുമാർ (1994)
ഉത്തര ബാവോകർ , രോഹിണി , ബെനാഫ് ദാദാചന്ദ്ജി (1995)
ഡോലൻ റോയ് , ഭാഗീരഥി (1996)
അക്കിനേനി നാഗാർജുന , ജോമോൾ (1997)
ദസരി നാരായണ റാവു , പ്രകാശ് രാജ് , മഞ്ജു വാര്യർ (1998)
മോഹൻ ജോഷി , മഞ്ജു ബോറ , കവിത ലങ്കേഷ് (1999)
– (2000)
2001–ഇതുവരെ
പനോയ് ജോങ്കി (2001)
ജ്യോതിർമയി (2002)
എച്ച്.ജി. ദത്താത്രേയ , നെടുമുടി വേണു (2003)
ഗുരുദാസ് മാൻ , പ്രദീപ് നായർ (2004)
– (2005)
തിലകൻ , പ്രസൻജിത് ചാറ്റർജി (2006)
– (2007)
– (2008)
പത്മപ്രിയ (2009)
കെ. ശിവറാം കാരന്ത് , വി.ഐ.എസ്. ജയബാലൻ (2010)
മല്ലിക , ഷെറി (2011)
ലാൽ , എച്ച്.ജി. ദത്താത്രേയ , ബിഷ്ണു ഖർഗോരിയ, പരിണീതി ചോപ്ര , തനിഷ്ത ചാറ്റർജി , ഹൻസ്രാജ് ജഗ്തപ്, തിലകൻ (2012)
ഗൗരി ഗാഡ്ഗിൽ, സഞ്ജന റായ്, അഞ്ജലി പാട്ടീൽ (2013)
മുസ്തഫ, പലോമി ഘോഷ്, പർത്ഥ് ഭലേറാവു (2014)
റിങ്കു രാജ്ഗുരു , ജയസൂര്യ , റിതിക സിങ് (2015)
കഠ്വി ഹവാ , മുക്തി ഭാവൻ , ആദിൽ ഹുസൈൻ , സോനം കപൂർ (2016)
പങ്കജ് ത്രിപാഠി , പാർവ്വതി , പ്രകൃതി മിശ്ര , യസ്രാജ് കർഹഡെ (2007)
International National Warning Local parameters are deprecated.