ബൈജയന്ത് പാണ്ഡ
ദൃശ്യരൂപം
Baijayant Panda | |
---|---|
ବୈଜୟନ୍ତ ପଣ୍ଡା | |
Member, 15th and 16th Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2009 | |
മുൻഗാമി | Archana Nayak |
മണ്ഡലം | Kendrapara |
Member: Rajya Sabha | |
ഓഫീസിൽ 4 April 2000 – 2009 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Baijayant Panda 12 ജനുവരി 1964 Cuttack, Odisha |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Suspended from Biju Janata Dal |
പങ്കാളി | Jagi Mangat Panda |
വസതിs | Bhubaneswar, Odisha |
അൽമ മേറ്റർ | Michigan Technological University |
തൊഴിൽ | Industrialist, Politician |
ഒപ്പ് | |
വെബ്‌വിലാസം | Official Website |
ഒറീസയിൽ നിന്നുള്ള ഒരു രാഷ്ട്രീയനേതാവും വ്യവസായിയും ലോകസഭാംഗവുമാണ് ബൈജയന്ത് ജയ് പാണ്ഡ. 2000 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.കേന്ദ്രപാരയിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജു പട്നായികിന്റെയും പിന്നീട് നവീൻ പട്‌നായിക്ന്റെയും അടുത്ത അനുയായിയായിരുന്നു. 24-01-2018 മുതൽ പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
ആദ്യകാല ജീവിതം
[തിരുത്തുക]1964 ജനുവരി 12-ന് ബൻസിധർ പാണ്ഡയുടെയും ഇള പാണ്ഡയുടെയും മകനായി ജനിച്ചു. മാനേജ്മെന്റിലും എഞ്ചിനീയറിങ്ങിലും ഉന്നത വിദ്യാഭ്യാസം നേടി .മിഷിഗണ്യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കി കോർപറെറ്റ് രംഗത്ത് ജോലി ചെയ്ത് വന്നിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു.
1960-ൽ ജഗി മൻഗത് പാണ്ഡയെ വിവാഹം ചെയ്തു.അവർ ഓർട്ടൽ കമ്മ്യൂനിക്കേഷന്റെ തലവയാണ്.[1][2]
Private Member Bills
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ http://investing.businessweek.com/research/stocks/private/person.asp?personId=2985709&privcapId=2945138
- ↑ "Jay & Jagi Panda". Atelier. Archived from the original on 2019-03-28. Retrieved 30 August 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം)