Jump to content

ഫുജൈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al Fujairah

الفجيرة
Emirate of Fujairah
പതാക Al Fujairah
Flag
Location of Al Fujairah
Country United Arab Emirates
EmirateFujairah
ഭരണസമ്പ്രദായം
 • EmirHis Highness Sheikh Hamad bin Mohammed Al Sharqi
 • Crown PrinceHis Highness Sheikh Mohammed bin Hamad bin Mohammed Al Sharqi
ജനസംഖ്യ
 (2006)
 • ജനസാന്ദ്രത1,150/ച.കി.മീ.(3,000/ച മൈ)
 • മെട്രോപ്രദേശം
130,000
സമയമേഖലUTC+4 (UAE standard time)
വെബ്സൈറ്റ്Fujairah

യു.എ.ഇ.യിലെ ഒരു എമിറേറ്റ് ആണ്‌ ഫുജൈറ. ഇത് ഒമാൻ ഗൾഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേർന്നുകിടക്കുന്നു.

ഭൂപ്രകൃതി

[തിരുത്തുക]

ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും കിടക്കുന്നു. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം അറേബ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ്. ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്, തേനീച്ച വളർത്തൽ മുതൽ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫുജൈറ&oldid=3418672" എന്ന താളിൽനിന്ന് ശേഖരിച്ചത്